• Logo

Allied Publications

Europe
വിദ്വേഷ പ്രചാരണം: ജർമനിയിൽ സമൂഹ മാധ്യമങ്ങൾ കനത്ത പിഴയൊടുക്കേണ്ടി വരും
Share
ബെർലിൻ: വിദ്വേഷ പ്രചാരണം നടത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന സമൂഹ മാധ്യമങ്ങൾക്ക് അന്പത് മില്യണ്‍ യൂറോ വരെ പിഴ ചുമത്താൻ ജർമൻ സർക്കാർ തീരുമാനിച്ചതായി ജർമൻ നിയമകാര്യമന്ത്രി ഹൈക്കോ മാസ് മാധ്യമങ്ങളെ അറിയിച്ചു.

വിദ്വേഷ പ്രചാരണങ്ങളും വ്യാജ വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ നീക്കം ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ട്വിറ്ററും ഫെയ്സ്ബുക്കും പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ എക്സിക്യൂട്ടീവുകൾക്കുമേൽ വ്യക്തിപരമായി അഞ്ച് മില്യണ്‍ യൂറോ വരെ പിഴ ചുമത്തലാനും വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നു.

2015 ൽ അഭയാർഥി പ്രവാഹം ശക്തമായതു മുതൽ ജർമനിയിൽ സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണവും കൂടുതലാണ്. ഇതിനെതിരേ നടപടി വേണമെന്ന് സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും കാര്യമായ ഫലം കാണാത്ത സാഹചര്യത്തിലാണ് പിഴ ചുമത്താനുള്ള തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ