• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസിയുടെ ധ്യാനം സമാപിച്ചു
Share
മാഞ്ചസ്റ്റർ: ക്നാനായ ചാപ്ലിയൻസിയുടെ ആഭിമുഖ്യത്തിൽ വലിയനോന്പിനോടനുബന്ധിച്ചു നടന്ന ധ്യാനത്തിൽ എംഎസ്എഫ്എസ് സന്യാസ സമൂഹത്തിന്‍റെ ആഗോള സുപ്പീരിയർ ജനറൽ ഫാ. ഏബ്രഹാം വെട്ടുവേലിൽ വചനം പങ്കുവച്ചു.

ജീവിത വ്യഗ്രതകളിൽനിന്നും അകന്ന് യേശുവിന്‍റെ പാദപീഠത്തിൽ ഇരിക്കുന്പോൾ എല്ലാവിധ ദുഃഖങ്ങളും അകലുമെന്നും കുന്പസാരം വഴി പാപമോചനം, സൗഖ്യം, കൃപ, ദൈവികബലം എന്നിവ ലഭ്യമാണെന്നും ഫാ. ഏബ്രഹാം വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 38 മുതൽ 42 വരെയുള്ള വാചകങ്ങളെ അടിസ്ഥാനമാക്കി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി സെഹിയോൻ കിഡ്സ് ഫോർ കിംഗ്ഡത്തിലെ ശുശ്രൂഷകർ നയിച്ച പ്രത്യേക ധ്യാനവും നടന്നു.

വലിയനോന്പ് ധ്യാനത്തിന്‍റെ ക്രമീകരണങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുര നേതൃത്വം നൽകി.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.