• Logo

Allied Publications

Europe
ജർമൻ മിനിമം ശന്പളം മറ്റു പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവ്
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ നിയമപരമായ മിനിമം ശന്പളം മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണെന്നു യൂറോപ്യൻ സാന്പത്തിക സോഷ്യൽ പഠന ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു. ജർമനിയിലെ മിനിമം ശന്പളം മണിക്കൂറിനു ഈ വർഷം 2017 ജനുവരി മുതൽ മണിക്കൂറിന് 8,84 യൂറോ ആണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ മണിക്കൂറിൽ നൽകേണ്ട മിനിമം ശന്പളം യൂറോയിൽ ഇപ്രകാരമാണ്: ലംക്സംബൂർഗ് 11,27 ; ഫ്രാൻസ് 9,76 ; ഹോളണ്ട് 9.52; ബെൽജിയം 9,28; ഐർലന്‍റ് 9,25 ; ഇംഗ്ലണ്ട് 8.79 (ജർമനിയേക്കാൾ അല്പം കുറവ്).

എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി 6.30; സ്പെയിൻ 4.29; ഗ്രീസ് 3,35; പോളണ്ട് 2,65 എന്നിവടങ്ങളിൽ ഇപ്പോഴത്തെ മിനിമം ശന്പളം യൂറോ ആണ്. ജീവിത നിലവാര സൂചിക അനുസരിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ മിനിമം ശന്പളം വർധിപ്പിക്കണമെന്ന് സാന്പത്തിക സോഷ്യൽ പഠന ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെടുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട