• Logo

Allied Publications

Europe
ഗോൽവെ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റി വ്യക്തിത്വ വികസന സെമിനാർ 22ന്
Share
ഗോൾവേ: ഗോൽവെ ഇന്ത്യൻ കൾചറൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലന്‍റിലെ ഇന്ത്യൻ കൗമാരക്കാർക്കായി വ്യക്തിത്വ വികസന സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 22 നു ശനിയാഴ്ച രാവിലെ പത്ത മുതൽ വൈകിട്ട് നാലു വരെയാണ് ക്യാന്പ്. ഈ മേഖലയിൽ ഇരുപതിലധികം വർഷത്തെ പരിചയമുള്ള അലൻ ഡോണഗ് എന്ന ഐറിഷ് വിദഗ്ധൻ ആണ് ക്യാന്പ് നയിക്കുന്നത്.

12 മുതൽ 18 വയസു വരെ പ്രായമുള്ളവർക്കാണ് ക്യാന്പ്. കൗമാരത്തിൽ നമ്മുടെ കുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ എങ്ങിനെ നേരിടാമെന്നത് പ്രധാന വിഷയമായി വളരെ രസകരമായ രീതിയിൽ കുട്ടികൾക്ക് ഒട്ടും തന്നെ സമ്മർദമില്ലാതെ അവതരിപ്പിക്കപ്പെടും. കൂടുതൽ ആത്മവിശ്വാസത്തോടെ എങ്ങനെ ആശയ സംവേദനം നടത്താമെന്നും, ലക്ഷ്യത്തിൽ എത്താനുമുള്ള ടിപ്പുകളെ കുറിച്ചും ക്ളാസുകൾ എടുക്കും. സെമിനാറിൽ പങ്കെടു ക്കുന്നതിനു താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 0877765728 (ജോസഫ് തോമസ്), 0879443373 (ജോമിത് സെബാസ്റ്റ്യൻ).

റിപ്പോർട്ട്: ജയ്സണ്‍ ജോസഫ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.