• Logo

Allied Publications

Europe
ജർമനിയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ നാല്പതാം വെള്ളി ആചരണം ഏഴിന്
Share
നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ ഇന്ത്യൻ സമൂഹം നാല്പതാം വെള്ളി ആചരിക്കുന്നു.

ഏപ്രിൽ ഏഴിന് (വെള്ളി) വൈകുന്നേരം 5.15 ന് ഭക്തിനിർഭരമായ കുരിശിന്‍റെ വഴിയും തുടർന്ന് മരിയൻ കത്തീഡ്രലിൽ ആഘോഷമായ ദിവ്യബലിയും നടക്കും. ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി ശുശ്രൂഷകൾക്ക് കർമങ്ങൾക്ക് നേതൃത്വം നൽകും.

ലോകരക്ഷകനായ ക്രിസ്തുവിന്‍റെ പാപപരിഹാരബലിയുടെയും കുരിശുമരണ പീഡാനുഭവ സ്മരണയിൽ വിശ്വാസത്തിന്‍റെ നിറതിരി തെളിക്കുന്ന കഷ്ടാനുഭവ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്പതാം വെള്ളിയുടെ തിരുക്കർമങ്ങളിലേയ്ക്ക് ബെർഗിഷസ്ലാന്‍റ് കുടുംബകൂട്ടായ്മ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി 0221 629868/01789353004, മേഴ്സി തടത്തിൽ (പ്രസിഡന്‍റ്) 02336 81884, മേരിമ്മ അത്തിമൂട്ടിൽ (സെക്രട്ടറി) 02336 4748562.

Address: Mariendom, Elberfelder Str.12,42533 VelbertNeviges..

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്