• Logo

Allied Publications

Europe
യുകെകെസിഎ കായികമേള 29ന്
Share
ബെർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ അംഗങ്ങൾക്കായി കായിക മേള സംഘടിപ്പിക്കുന്നു. ഏപ്രിൽ 29ന് ബെർമിംഗ്ഹാമിലെ സട്ടണ്‍ കോൾഡ് ഫീൽഡിലെ വെൻഡ്ലി സ്പോർട്സ് സെന്‍ററിലാണ് കായികമേള അരങ്ങേറുക.

ആറ് കാറ്റഗറികളിലായി പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. യൂണിറ്റ് അടിസ്ഥാനത്തിൽ വടംവലിയും പെനാൽറ്റി ഷൂട്ടൗട്ടും നടക്കും. കിഡ്സ്, സബ് ജൂണിയേഴ്സ്, ജൂണിയേഴ്സ്, സീനിയേഴ്സ്, സൂപ്പർ സീനിയേഴ്സ്, റോയൽ സീനിയേഴ്സ് എന്നീ വിഭാഗത്തിലാണ് മത്സരങ്ങൾ.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.