• Logo

Allied Publications

Europe
റഷ്യൻ ട്രെയിൻ സ്ഫോടനം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു
Share
മോസ്കോ: സെന്‍റ് പീറ്റേഴ്സ്ബർഗിൽ ട്രെയിനിൽ ബോംബ് വച്ച് 11 പേർ മരിച്ച സംഭവത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. ഇയാൾ രണ്ടാമതൊരു ബോംബുകൂടി സ്ഥാപിച്ചിരുന്നുവെങ്കിലും ഇതു പൊട്ടിയിരുന്നില്ല.

രണ്ടു സ്റ്റേഷനുകൾക്കിടയിലാണ് സ്ഫോടനം നടന്നത്. നെയിൽ ബോംബാണ് ഉപയോഗിച്ചതെന്നും വ്യക്തമായി. സംഭവത്തിൽ കുട്ടികളടക്കം അന്പതോളം പേർക്കു പരിക്കേറ്റു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ് ലാമിക് സ്റ്റേറ്റും ചെച്നിയൻ വിമതരുമാണ് സമീപ കാലത്ത് റഷ്യയിൽ ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുള്ളത്.

അതേസമയം, സിസിടിവിയിൽ കാണപ്പെട്ട ആൾ സ്വയം കീഴടങ്ങിയെന്നും നിരപരാധിയാണെന്ന് അവകാശപ്പെട്ടെന്നുമാണ് സൂചന. എന്നാൽ ഐഎസിനുവേണ്ടി ഇയാൾ ചാവേറായതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ ശരീരാവശിഷ്ടങ്ങൾ സംഭവം നടന്ന ട്രെയിനിൽ നിന്നും ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ ഇത്തരമൊരു നിഗമനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ