• Logo

Allied Publications

Europe
ജർമനിയിൽ റെയിൽവേ സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Share
ബെർലിൻ: ജർമനിയുടെ മുൻ തലസ്ഥാനമായ ബോണിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ ബോംബാക്രമണം നടത്താൻ ശ്രമിച്ച ഇരുപത്തൊന്പതുകാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജർമൻ പൗരനായ മാർക്കോ ഗാബേലാണ് പ്രതി. ഇയാൾക്കൊപ്പം മറ്റു മൂന്ന് ഇസ് ലാമിക് തീവ്രവാദികൾക്കും തടവ് ശിക്ഷ വിധിച്ചു.

ടർക്കിഷ്ജർമൻ കൊറായ ഡുർമാസ് (28), അൽബേനിയക്കാരൻ എനിയ ബുസോ (46) എന്നിവർക്ക് 12 വർഷം വീതമാണ് തടവ്. ജർമൻ പൗരൻ ടെയ്ഫണ്‍ സെവിമിന് (27) ഒന്പതര വർഷവും തടവിന് കോടതി വിധിച്ചു.

ഇവർ സ്ഥാപിച്ച് ബോംബ് പൊട്ടാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്.കുടിയേറ്റ വിരുദ്ധ സംഘടനയായ പ്രോ എൻആർഡബ്ല്യു നേതാക്കളെ വെടിവച്ചു കൊല്ലാനും ഇവർ പദ്ധതി തയാറാക്കിയിരുന്നതായി കോടതിക്കു ബോധ്യപ്പെട്ടു. ഈ സംഘടന ഇസ് ലാം വിരുദ്ധ റാലി നടത്തിയതാണത്രെ ഇവരെ പ്രകോപിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.