• Logo

Allied Publications

Europe
ന്യൂമിൽട്ടണിൽ സണ്ണി സ്റ്റീഫൻ നയിക്കുന്ന നോന്പുകാലധ്യാനം അഞ്ചിന്
Share
ന്യൂമിൽട്ടൻ: വേൾഡ് പീസ് മിഷൻ ടീം യുകെയിൽ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോന്പുകാല ധ്യാനങ്ങളുടെ ഭാഗമായി സണ്ണി സ്റ്റീഫൻ നയിക്കുന്ന നോന്പുകാല ധ്യാന ശുശ്രൂഷ ഏപ്രിൽ അഞ്ചിന് (ബുധൻ) നടക്കും.

രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ ന്യൂമിൽട്ടൻ ഒൗവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലാണ് (Our Lady of Lourdes Church, 15 Mount Ave, New Milton BH25 6NT) ധ്യാനം. കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കും.

ധ്യാനത്തിൽ പങ്കെടുത്ത് എല്ലാ വിശ്വാസികളും ദൈവാനുഭവം പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ സൗത്താംപ്ടൻ റീജണ്‍ ചാപ്ലിൻ ഫാ. ടോമി ചിറയ്ക്കൽ മണവാളൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ഫാ. ടോമി ചിറയ്ക്കൽ മണവാളൻ 0748 073 0503, ജോസ് ചേലച്ചുവട്ടിൽ 0789 781 6039, ബാബു വർഗീസ് 0749 286 0026, വേൾഡ് പീസ് മിഷൻ 0744 849 0550, Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ. ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.