• Logo

Allied Publications

Europe
കളിസ്ഥലങ്ങളിൽ കുട്ടികൾ അപകടത്തിൽപ്പെടുന്നത് മാതാപിതാക്കളുടെ അശ്രദ്ധമൂലം
Share
സൂറിച്ച്: കളിസ്ഥലങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നത് മാതാപിതാക്ക·ാരുടെ അമിതമായ നിയന്ത്രണം മൂലമോ അലസത മൂലമോ ആണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

2010 മുതൽ 2013 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 560 അപകടങ്ങൾ ഏകദേശം അഞ്ചു ശതമാനം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം അപകടങ്ങളിലും കുട്ടികൾക്ക് തലയ്ക്കും കാൽ മുട്ടിന് മുകളിലുള്ള ഭാഗങ്ങൾക്കുമാണ്.

2010 മുതൽ 2013 വരെയുള്ള കാലയളവിൽ പരിക്കേൽക്കുന്ന 10 വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായി. അതിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണമാകട്ടെ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.

ഇത്തരം അപകടങ്ങൾ വർധിക്കുവാനുള്ള പ്രധാന കാരണം കുട്ടികൾ പാർക്കുകളിൽ കളിക്കുന്പോൾ മാതാപിതാക്ക·ാർ എസ്എംഎസ് അയയ്ക്കുകയോ, ചാറ്റിംഗ് ചെയ്യുകയോ, തീക്ഷ്ണമായ ഫോണ്‍ കോളുകൾ ചെയ്യുകയോ ആണെന്നാണ് 400 രക്ഷിതാക്കളെ സൂക്ഷ്മമായി നിരീക്ഷിച്ചതിൽ നിന്നും വ്യക്തമായത്. ചെറിയൊരു അശ്രദ്ധ മൂലമാണ് കളിസ്ഥലങ്ങളിലെ പല അപടങ്ങളും സംഭവിക്കുന്നതെന്ന് കഐഫ്വി ഡയറക്ടർ ഡോ. ഓഥമാർ പറയുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.