• Logo

Allied Publications

Europe
ബ്രെക്സിറ്റ് ചർച്ചകൾക്കു പുതിയ പ്രതിബന്ധമായി ജിബ്രാൾട്ടർ
Share
ലണ്ടൻ: യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ നടക്കുന്ന ചർച്ചകളിലേക്ക് ഒരു അപ്രതീക്ഷിത പ്രതിബന്ധമായി ജിബ്രാൾട്ടർ തർക്കം. യുകെയും സ്പെയ്നും തമ്മിൽ അവകാശ തർക്കം നിലനിൽക്കുന്ന ദ്വീപാണ് ജിബ്രാൾട്ടർ.

ഇതിന്‍റെ അവകാശത്തെ സംബന്ധിച്ച് തീരുമാനെടുക്കുന്നതിൽനിന്ന് ബ്രിട്ടനെ വീറ്റോ ചെയ്യാൻ സ്പെയിന് യൂറോപ്യൻ യൂണിയൻ അധികാരം നൽകിയതാണ് പുതിയ പ്രശ്നം.

ജിബ്രാൾട്ടറിനെ ബ്രെക്സിറ്റിന്‍റെ ഭാഗമായി പുറത്തെത്തിക്കാൻ യുകെ ശ്രമിച്ചാൽ സ്പെയിന് വീറ്റോ ചെയ്യാം. ഇങ്ങനെ ചെയ്യുന്ന വീറ്റോ മുഴുവൻ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കും ബാധകവുമായിരിക്കും.

ബ്രെക്സിറ്റ് ധാരണയിൽ ജിബ്രാൾട്ടർ ഉൾപ്പെടാൻ പാടില്ലെന്ന നിലപാടാണ് സ്പെയിൻ സ്വീകരിച്ചിരിക്കുന്നത്. അവർ ഈ നിലപാടിൽ ഉറച്ചു നിന്നാൽ കരാറില്ലാതെ ബ്രെക്സിറ്റ് പൂർത്തിയാക്കാനോ, അല്ലെങ്കിൽ ജിബ്രാൾട്ടറിനു മേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കാനോ ബ്രിട്ടൻ നിർബന്ധിതമായേക്കും.

എന്നാൽ, യൂറോപ്യൻ യൂണിയൻ ഇത്തരത്തിൽ സ്പെയിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ ബ്രിട്ടീഷ് എംപിമാർ കടുത്ത രോഷത്തിലാണ്. ബ്രെക്സിറ്റിനോടുള്ള പ്രതികാര നടപടിയായി വരെ അവരിതിനെ വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.