• Logo

Allied Publications

Europe
ഉദാരമാക്കിയ ഇന്ത്യൻ ഇവീസ ചട്ടങ്ങൾ പ്രാബല്യത്തിൽ
Share
ന്യൂഡൽഹി: കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതു ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ ഇവീസ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽവന്നു. എൻട്രി പെർമിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തിൽനിന്ന് നാലു മാസമാക്കി ഉയർത്തിയത് അടക്കമുള്ളതാണ് ശനിയാഴ്ച നിലവിൽവന്ന മാറ്റങ്ങൾ.

ഇവീസ പ്രകാരം വരുന്ന വിദേശികൾക്ക് ഇന്ത്യയിൽ തങ്ങാവുന്ന സമയം ഒരു മാസത്തിൽനിന്ന് രണ്ടു മാസമാക്കി ഉയർത്തിയതായും ആഭ്യന്തരവിദേശ മന്ത്രാലയങ്ങൾ അറിയിച്ചു. പുതിയ നയമനുസരിച്ച് ഇടൂറിസ്റ്റ് വീസ, ഇബിസിനസ് വീസ, ഇമെഡിക്കൽ വീസ എന്നിങ്ങനെ ഉപവിഭാഗങ്ങൾ ഉണ്ടാകും. അടിയന്തര ഘട്ടങ്ങളിൽ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സ തുടങ്ങിയവയ്ക്ക് ഇവീസ അനുവദിക്കും. കൂടാതെ, സർക്കാരിതര സ്ഥാപനങ്ങളിൽ പരിശീലനത്തിനെത്തുന്നവർക്കും സിനിമാ ചിത്രീകരണത്തിനെത്തുന്നവർക്കുമായി പ്രത്യേകം ഉപവിഭാഗ വീസകൾ രൂപീകരിച്ചിട്ടുണ്ട്.

161 രാജ്യങ്ങളിൽനിന്നുള്ള പൗരന്മർക്ക് ഇവീസ സൗകര്യം ലഭ്യമാണ്. 24 വിമാനത്താവളങ്ങൾ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങൾ വഴിയും സഞ്ചാരികൾക്ക് ഇന്ത്യയിലെത്താം. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ പട്ടികയിൽ ഉൾപ്പെടുത്തും. ഈ പുതിയ വ്യവസ്ഥകൾ ഇപ്പോൾ ഇന്ത്യൻ പൗരത്വമില്ലാത്ത പ്രവാസികൾക്കും ഉപയോഗിക്കാം.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​