• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ടിൽ ജോഷ്വ മാർ ഇഗ്നാത്തിയോസിന്‍റെ പൗരോഹിത്യ ജൂബിലിയാഘോഷം ഏപ്രിൽ രണ്ടിന്
Share
ഫ്രാങ്ക്ഫർട്ട്: അമേരിക്കയിലേയ്ക്കുള്ള യാത്രാമധ്യേ ജർമൻ സന്ദർശനത്തിനെത്തുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസിന്‍റെ 39ാം പൗരോഹിത്യ ജൂബിലിയാഘോഷം ഏപ്രിൽ രണ്ടിന് (ഞായർ) ഫ്രാങ്ക്ഫർട്ടിൽ നടക്കും.

വൈകുന്നേരം നാലിന് ഫ്രാങ്ക്ഫർട്ടിലെ തിരുഹൃദയ ദേവാലയത്തിൽ (Herz Jesu Kirche, Eckenheimer Landstrasse 326,60435) മാർ ഇഗ്നാത്തിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് അനുമോദന യോഗവും നടക്കും. ദിവ്യബലിയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഫാ.സന്തോഷ് തോമസ് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ.സന്തോഷ് തോമസ് 017680383083, കോശി തോട്ടത്തിൽ 06109 739832, ബ്രൂസ് കാഞ്ഞിരത്താമണ്ണിൽ 01627384737.

Venue: Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.326 60435 Frankfurt am Main.

റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ

ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.