• Logo

Allied Publications

Europe
ലണ്ടൻ സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നോന്പുകാല ധ്യാനം 29 ന്
Share
ലണ്ടൻ: നോന്പുകാല ചൈതന്യം ഉൾക്കൊണ്ട് യേശു ക്രിസ്തുവിന്‍റെ പീഡാ സഹനങ്ങളോട് ഒന്നുചേരുവാൻ ലണ്ടൻ സെന്‍റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ പ്രത്യേക ധ്യാന ശുശ്രൂഷ ക്രമീകരിക്കുന്നു.

ഡഗനാമിലുള്ള സെന്‍റ് ആൻസ് ദേവാലയത്തിൽ മാർച്ച് 29ന് (ബുധൻ) വൈകുന്നേരം നാലു മുതൽ രാത്രി 10 വരെയാണ് ശുശ്രൂഷകൾ. ബ്രദർ റെജി കൊട്ടാരത്തിന്േ‍റയും കെയ്റോസ് മിനിസ്ട്രി ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് ശുശ്രൂഷകൾ.

വിശുദ്ധ കുർബാന, വചന പ്രഘോഷണം, സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ധ്യാനത്തിൽ പങ്കു ചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ സീറോ മലങ്കര യുകെ കോഓർഡിനേറ്റർ ഫാ തോമസ് മടുക്കംമൂട്ടിൽ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

ദേവാലയത്തിന്‍റെ വിലാസം: MAR IVANlOUS CENTER, ST. ANNES CHURCH, WOODWARD ROAD, DAGENHAM, RM9 4SU.

റിപ്പോർട്ട്: അലക്സ് വർഗീസ്

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​