• Logo

Allied Publications

Europe
യുക്മ നാഷണൽ കായികമേള ജൂണ്‍ 24ന്
Share
ലണ്ടൻ: മിഡ് ലാൻഡ്സ് ആതിഥേയത്വം വഹിക്കുന്ന യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24ന് (ശനി) സട്ടോണ്‍ കോൾഡ് ഫീൽഡിൽ നടക്കും. ബർമിംഗ്ഹാമിലെ ലെഷർ സെന്‍റർ സട്ടോണ്‍ കോൾഡ് ഫീൽഡിലാണ് മത്സരങ്ങൾ.

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങൾ അണിനിരത്തി കായിക മേളയെ പുതുമയാർന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുക്മ പ്രവർത്തകർ.

നിരവധി പുതുമകളുമായി യുക്മ സ്പോർട്സ് നടക്കുന്നതെന്ന് നാഷണൽ സെക്രട്ടറി റോജിമോനും കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി യുക്മ ദേശീയ ജോയിന്‍റ് ട്രഷറും സ്പോർട്സ് കോഓർഡിനേറ്ററുമായ ജയകുമാറും പറഞ്ഞു.

മിഡ്ലാൻഡ്സ് റീജണിന്‍റെ നേതൃത്വത്തിൽ അത്യാധുനിക റീജണിൽ നടക്കുന്ന ദേശീയ കായികമേളക്ക് എല്ലാവിധ പിന്തുണയും റീജണൽ പ്രസിഡന്‍റ് ഡിക്സ് ജോർജ് അറിയിച്ചു. യുക്മ റീജണൽ നാഷണൽ കായിക മത്സരങ്ങൾ എല്ലാ കായിക പ്രേമികൾക്കും അവരുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കിട്ടുന്ന അപൂർവ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ അംഗ അസോസിയേഷനുകളും റീജണുകളും വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്ന് മാമ്മൻ ഫിലിപ്പ് പറഞ്ഞു.

കായിക മേളയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുവാൻ secretary.ukma@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

വിലാസം: WYNDLEY LEISURE CENTRE SUTTON COLDFIELD, BIRMINGHAM B73 6EB.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​