• Logo

Allied Publications

Europe
കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമങ്ങളും
Share
കോർക്ക്: സീറോ മലബാർ ചർച്ച് അയർലൻഡ് കോർക്കിൽ വാർഷിക ധ്യാനവും വിശുദ്ധവാര തിരുക്കർമങ്ങളും ഏപ്രിൽ ഒന്പതു മുതൽ 15 വരെ വിൽട്ടണ്‍ സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും.

ഏപ്രിൽ ഒന്പതിന് (ഓശാന ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിന് വിൽട്ടണ്‍ പള്ളിയിൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്നു രാത്രി എട്ടു വരെ ധ്യാനം തുടരും. 10, 11 തീയതികളിൽ രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ധ്യാനം. ഡിവൈൻ റിട്രീറ്റ് സെന്‍ററിലെ ഫാ. ആന്‍റണി പറങ്കിമാലിൽ ധ്യാനത്തിന് നേതൃത്വം നൽകും.

13ന് വൈകുന്നരം നാലിന് വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവ ആചരിക്കും.

14ന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം 4.30ന് പീഡാനുഭവ വായന, ആഘോഷമായ കുരിശിന്‍റെവഴി, സ് ലീവാ വണക്കം എന്നീ തിരുക്കർമങ്ങൾ നടത്തും. ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങൾ 15ന് (ശനി) വൈകുന്നേരം 6.30ന് ആരംഭിക്കും. 16ന് ദിവ്യബലി ഉണ്ടായിരിക്കുന്നതല്ല.

റിപ്പോർട്ട്: ഡിനോ ജോർജ്

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ