• Logo

Allied Publications

Europe
മക്ഡൊണാൾഡ് ജർമനിയിൽ ഹോം ഡെലിവറി ആരംഭിക്കുന്നു
Share
ഫ്രാങ്ക്ഫർട്ട്: ലോകപ്രശസ്ത ഹംബുർഗർ ഫാസ്റ്റ്ഫുഡ് ശൃംഖല മക്ഡൊണാൾഡ് ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ 20 നഗരങ്ങളിൽ വീട് വീടാന്തരം ഭക്ഷണ വിതരണം ആരംഭിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി അമേരിക്കയിൽ പരീക്ഷണം നടത്തി വിജയിച്ച പദ്ധതി ജർമനിയിലെ ഓസ്നാംബ്രൂക്ക്, കൊളോണ്‍, മ്യൂണിക്ക് എന്നീ സ്ഥലങ്ങളിലും വിജയിച്ചതിനെത്തുടർന്നാണ് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനമായത്.

ഏപ്രിൽ ഒന്നു മുതൽ ജർമനിയിലെ കൊളോണ്‍, മ്യൂണിക്ക്, ബെർലിൻ, എസൻ, ഡ്യൂസൽഡോർഫ്, ഹംബുർഗ്, ബ്രേമൻ, ഹാനോവർ, മാൻഹൈം, ബോണ്‍, മൈൻസ്, ഫ്രാങ്ക്ഫർട്ട്, വീസ്ബാഡൻ, ഓഫൻബാഹ്, ന്യൂറൻബെർഗ, ഓസ്നാംബ്രൂക്ക്, സ്റ്റുട്ഗാർട്ട്, ഹെഡൽബെർഗ്, കീൽ, ഡ്രേസ്ഡൻ എന്നിവിടങ്ങളിലാണ് ഹോം ഡെലിവറി ആരംഭിക്കുന്നത്. പിക്നിക് പാർക്കുകളിലും ജോലി സ്ഥലങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. എല്ലാത്തരം ഭക്ഷണവിഭവങ്ങളും ഹോം ഡെലിവറിയായി ഓർഡർ ചെയ്യാം.

മിനിമം 15 യൂറോ വിലവരുന്ന ഹോം ഡെലിവറി സർവീസ് ചാർജ് ഈടാക്കാതെയാണ് വീടുകളിൽ വിതരണം ചെയ്യുക.

വിവരങ്ങൾക്ക്: http://mcdelivery.de എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.