• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ടിൽ ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഇന്ത്യൻ അംബാസഡറായ ഗുർജിത് സിംഗിന് ഫ്രാങ്ക്ഫർട്ട് കോണ്‍സൽ ജനറൽ, ഫ്രാങ്ക്ഫർട്ടിലെ കോണ്‍സലർ ഫോറം, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.

ഫ്രാങ്ക്ഫർട്ട് സ്റ്റൈൻബെർഗർ ഇന്‍റർനാഷണൽ ഹോട്ടലിൽ നടന്ന യോഗത്തിൽ ഫ്രാങ്ക്ഫർട്ട് ഇന്ത്യൻ കോണ്‍സൽ ജനറൽ രവീഷ് കുമാർ സ്വാഗതം ആശംസിച്ചു. ഗുർജിത് സിംഗിന്‍റെ ഫോറിൻ സർവീസും വിവിധ രാജ്യങ്ങളിൽ നടത്തിയ സേവനങ്ങളും വിവരിച്ചു. മറുപടി പ്രസംഗത്തിൽ ജർമനിയിലെ അംബാസഡറായി സേവനം ചെയ്ത സമയം ജർമൻ ഫോറിൻ മിനിസ്ട്രി, വിവിധ രാഷ്ട്രീയ പ്രവർത്തകർ, ജർമൻഇന്ത്യൻ വ്യവസായികൾ, ഇന്ത്യാക്കാർ, ഡയാസ്പോരാ എന്നിവർ നൽകിയ സഹായസഹകരണങ്ങൾക്ക് ഗുർജിത് സിംഗ് നന്ദി പറഞ്ഞു. തുടർന്നും ജർമനിയിലെ ഇന്ത്യാക്കാരും ഡയാസ്പോരായും ഇന്ത്യയുടെ പുരോഗമന, സാന്പത്തിക, പുത്തൻ വ്യവസായ നയങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും തുടരണമെന്നും അഭ്യർഥിച്ചു.

ചടങ്ങിൽ ഗുർജിത് സിംഗ് എഴുതിയ രണ്ട് പുസ്തകങ്ങളുടെ കോപ്പി അദ്ദേഹം കോണ്‍സൽ ജനറൽ രവീഷ് കുമാറിന് നൽകി. രവീഷ് കുമാർ മൊമെന്‍റോ അംബാസഡർക്ക് സമ്മാനിച്ചു. തുടർന്നു വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​