• Logo

Allied Publications

Europe
മ്യൂസിക് ആൽബം "സത്യനാദം’ പ്രകാശനത്തിന്
Share
വിയന്ന: യേശുഭഗവാൻ, സംപൂജ്യൻ, സ്വർഗീയനാദം, അംബരറാണി, ദേവാത്മകം എന്നീ ആൽബങ്ങൾക്കുശഷം സിറിയക് ചെറുകാട് സംഗീതം നൽകി അവതരിപ്പിക്കുന്ന മ്യൂസിക് ആൽബം "സത്യനാദം’ പ്രകാശനത്തിന് തയാറെടുക്കുന്നു. ചെറുകാട് ക്രിയേഷൻസിന്‍റെ ആറാമത്തെ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സമാഹാരമാണ് പുതിയ ആൽബം.

ആൽബത്തിൽ സെമിക്ലാസിക് ഗാനങ്ങളോടൊപ്പം ധ്യാനം, സ്തുതി, ആരാധന തുടങ്ങി ലിറ്റർജിക് ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടെന്ന് സിറിയക് ചെറുകാട് പറഞ്ഞു. പ്രശ്സത വാഗ്മീയും വചനപ്രഘോഷകനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്േ‍റതാണ് രചന. മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, കെസ്റ്റർ, വിൽസണ്‍ പിറവം, അഫ്സൽ, സിറിയക് ചെറുകാട്, ശ്രീജാ ചെറുകാട് തുടങ്ങിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കേരളത്തിലുള്ളവർക്ക് ഭരണങ്ങാനത്തുള്ള അസീസി റിന്യൂവൽ സെന്‍ററിൽ നിന്നും വാങ്ങിക്കാം. ടെലിഫോണ്‍: 0091 4822 236386, 0091 90485 42370. വിദേശത്ത് ആൽബം ആവശ്യമുള്ളവർ 0043 6991 2922 390 എന്ന നന്പറിലോ c.cherukad@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോബി ആന്‍റണി

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.