• Logo

Allied Publications

Europe
ജർമനിയിൽ വീഡിയോ നിരീക്ഷണം വ്യാപകമാക്കുന്നു
Share
ബെർലിൻ: പൊതുസ്ഥലങ്ങളിലെ വീഡിയോ നിരീക്ഷണം ജർമനിയിൽ കൂടുതൽ വ്യാപമാകും. ഇതിനു സഹായിക്കുന്ന തരത്തിലുള്ള ബിൽ പാർലമെന്‍റിന്‍റെ അധോസഭ പാസാക്കി.

സ്വകാര്യതയ്ക്കുമേൽ സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്ന തരത്തിലാണ് പുതിയ ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഷോപ്പിംഗ് സെന്‍ററുകളിലും മറ്റും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് വേഗത്തിൽ അനുമതി ലഭിക്കാൻ ഇതു സഹായിക്കും.

കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന പൂർവ ജർമനിയിലെ വീഡിയോ നിരീക്ഷണങ്ങളും മറ്റും ഏറെ പഴി കേട്ടിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ വളരെ നിയന്ത്രിതമായി മാത്രമാണ് ഇത്തരം നിരീക്ഷണങ്ങൾ രാജ്യത്ത് ഇപ്പോൾ അനുവദിച്ചു വരുന്നത്.

എന്നാൽ, കഴിഞ്ഞ വർഷത്തെ പുതുവർഷ രാത്രി കൊളോണിലുണ്ടായ ലൈംഗിക അതിക്രമവും പിന്നീട് പലപ്പോഴായി സിവിലിയൻമാർ ആക്രമിക്കപ്പെട്ടതുമായ സംഭവങ്ങൾ നയം മാറ്റാൻ സർക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.