• Logo

Allied Publications

Europe
സ്വീഡിഷ് പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റത്
Share
ജ​​നീ​​വ: ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ക​​രു​​ത്തു​​റ്റ പാ​​സ്പോ​​ർ​​ട്ട് എ​​ന്ന നേ​​ട്ടം സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ടി​​ന്. നോ​​മ​​ണ്ട് കാ​​പ്പി​​റ്റ​​ലി​​സ്റ്റ് ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ലാ​​ണു സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ട് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. വീ​​സ ഫ്രീ ​​യാ​​ത്ര, നി​​കു​​തി, വ്യ​​ക്ത​​ത, ഇ​​ര​​ട്ട​​പൗ​​ര​​ത്വം, സ്വാ​​ത​​ന്ത്ര്യം എ​​ന്നി​​വ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പാ​​സ്പോ​​ർ​​ട്ടി​​ന്‍റെ ക​​രു​​ത്ത് നി​​ശ്ച​​യി​​ച്ച​​ത്.

സ്വീ​​ഡി​​ഷ് പാ​​സ്പോ​​ർ​​ട്ട് സ്വ​​ന്ത​​മാ​​യ​​വ​​ർ​​ക്കു വീ​​സ കൂ​​ടാ​​തെ 176 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു യാ​​ത്ര​​ചെ​​യ്യാ​​ൻ ക​​ഴി​​യും. ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ പാ​​സ്പോ​​ർ​​ട്ടാ​​ണ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഇ​​റ്റ​​ലി മൂ​​ന്നാ​​മ​​തും സ്പെ​​യി​​ൻ, അ​​യ​​ർ​​ല​​ൻ​​ഡ്, ഫി​​ൻ​​ല​​ൻ​​ഡ്, ജ​​ർ​​മ​​നി, ഡെ​​ൻ​​മാ​​ർ​​ക്ക്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്, ല​​ക്സം​​ബ​​ർ​​ഗ് തു​​ട​​ങ്ങി​​യ പാ​​സ്പോ​​ർ​​ട്ടു​​ക​​ൾ തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളും നേ​​ടി. സെ​​ൻ​​ട്ര​​ൽ ആ​​ഫ്രി​​ക്ക​​ൻ റി​​പ്പ​​ബ്ലി​​ക്കി​​നും ജി​​ബൂ​​ട്ടി​​ക്കു​​മൊ​​പ്പം 160ാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട്. വീ​​സ​​യി​​ല്ലാ​​തെ 52 രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ൻ പാ​​സ്പോ​​ർ​​ട്ട് സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​ർ​​ക്കു യാ​​ത്ര ചെ​​യ്യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. പാ​​ക്കി​​സ്ഥാ​​ൻ പ​​ട്ടി​​ക​​യി​​ൽ 176ാം സ്ഥാ​​ന​​ത്താ​​ണ്. ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ യു​​എ​​ഇ പാ​​സ്പോ​​ർ​​ട്ടാ​​ണ് ഏ​​റ്റ​​വും ശ​​ക്തം. കു​​വൈ​​റ്റ്, ഖ​​ത്ത​​ർ, ഒ​​മാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളാ​​ണു ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.