• Logo

Allied Publications

Africa
മഡഗാസ്കറിൽ കൊടുങ്കാറ്റ്; 38 മരണം
Share
അന്‍റനാനറീവോ: ആഫ്രിക്കൻ ദ്വീപ് രാജ്യമായ മഡഗാസ്കറിലുണ്ടായ കൊടുങ്കാറ്റിൽ 38 പേർ മരിച്ചു. ചൊവ്വാഴ്ച മഡഗാസ്കറിലെ വടക്കുകിഴക്കൻ തീരത്ത് രൂപംകൊണ്ട "എനാവോ' ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്നു 1,53,000 ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപാർപ്പിച്ചതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു.

ചുഴലിക്കാറ്റിൽ റോഡു ഗതാഗതവും വാർത്തവിനിമയ മാർഗങ്ങളും താറുമാറായി. വ്യാഴാഴ്ചയോടെ കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 4550 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വിശുന്നത്.

ബ്രി​ക്സ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ജ​യ​ശ​ങ്ക​ര്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ.
കേ​പ്ടൗ​ൺ: കേ​പ്ടൗ​ണി​ല്‍ ന​ട​ക്കു​ന്ന ബ്രി​ക്സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ
ഒടുവിൽ മോ​ച​നം! നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രെ വിട്ടയച്ചു.
അ​ബു​ജ: നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ എ​ണ്ണ​ക്ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​ള​റ പ​ട​രു​ന്നു; 15 പേ​ർ മ​രി​ച്ചു.
പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗു​വാ​ത്തെം​ഗ് പ്ര​വി​ശ്യ​യി​ൽ കോ​ള​റ ബാ​ധി​ച്ച് 15 പേ​ർ മ​രി​ച്ചു.
മ​ലാ​വി ബോ​ട്ട് അ​പ​ക​ടം: മ​ര​ണം ഏ​ഴാ​യി.
ലി​ലോം​ഗ്‌​വെ: മ​ലാ​വി​യി​ൽ ഹി​പ്പൊ​പൊ​ട്ടാ​മ​സി​നെ ഇ​ടി​ച്ചു​ണ്ടാ​യ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.
മ​ലാ​വി​യി​ൽ ഹി​പ്പൊ​പൊ​ട്ടാ​മ​സി​നെ ഇ​ടി​ച്ച് ബോ​ട്ട് മ​റി​ഞ്ഞു; ഒരു മരണം, 23 പേരെ കാ​ണാ​താ​യി.
ലി​ലോം​ഗ്‌​വെ: മ​ലാ​വി​യി​ൽ ബോ​ട്ട് ഹി​പ്പൊ​പൊ​ട്ടാ​മ​സി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടി​മ​റി​ഞ്ഞ് ഒ​രു വ​യ​സു​കാ​ര​നാ​യ കു​ട്ടി മ​രി​ച്ചു.