• Logo

Allied Publications

Europe
ബെഡ്ഫോർഡിൽ ഫാ.സെബാസ്റ്റ്യൻ ചാമക്കാല നയിക്കുന്ന ധ്യാനം ശനി, ഞായർ തീയതികളിൽ
Share
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബാന കേന്ദ്രമായ ബെഡ്ഫോർഡിൽ നോന്പുകാലത്തോടനുബന്ധിച്ച് വാർഷിക ധ്യാനം സംഘടിപ്പിക്കുന്നു.വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലയിൻ ഫാ. സെബാസ്റ്റിയൻ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും.

’കിഡ്സ് ഫോർ കിങ്ഡം’ സെഹിയോൻ യുകെ ടീം കുട്ടികൾക്കായി ധ്യാന ശുശ്രുഷകൾ തഥവസരത്തിൽ ഒരുക്കുന്നതാണ്.കുന്പസാരത്തിനും,കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതുമാണ്.

ദിവ്യനാഥന്‍റെ രക്ഷാകര പീഡാനുഭവ തീർത്ഥ യാത്രയിൽ പങ്കാളികളായി, വിശുദ്ധ വാരത്തിലേക്കു ആത്മീയമായും മാനസ്സീകമായും ഒരുങ്ങി, രക്ഷകന്‍റെ ഉത്ഥാന അനുഭവത്തിന്‍റെ കൃപവരങ്ങളാൽ നിറയുവാനും സെബാസ്റ്റിൻ അച്ചൻ നയിക്കുന്ന ആല്മീയ നവീകരണ ധ്യാനത്തിലേക്കു ബെഡ്ഫോർഡ് സീറോ മലബാർ ചാപ്ലയിൻ ഫാ.സാജു മുല്ലശ്ശേരിയിൽ ഏവരേയും സസ്നേഹം ക്ഷണിക്കുന്നു.

ബെഡ്ഫോർഡ് കേരളാ ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലാണ് ധ്യാനം ഒരുക്കുന്നത്. ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയും , ഞായറാഴ്ച ഉച്ചക്ക് 12:00 മുതൽ വൈകുന്നേരം ആറുവരെയും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: രാജു ഒഴുകയിൽ:07737250611,ജോമോൻ ജോസഫ്:07735493561 , മഞ്ജു മാത്യു: 07859020742.Our Lady Of Catholic Church, Kempston, MK42 8QB
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ