• Logo

Allied Publications

Europe
ഫെയ്സ്ബുക്കിനെതിരായ സിറിയൻ അഭയാർഥിയുടെ ഹർജി തള്ളി
Share
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലുമൊത്തുള്ള തന്‍റെ സെൽഫി വിദ്വേഷ പ്രചാരണത്തിനു ദുരുപയോഗം ചെയ്യപ്പെട്ടു എന്നാരോപിച്ച് സിറിയൻ അഭയാർഥി ഫെയ്സ്ബുക്കിനെതിരേ നൽകിയ ഹർജി ജർമൻ കോടതി തള്ളി.

യുവാവിനെതിരേ പോസ്റ്റ് ചെയ്യപ്പെട്ട ട്രോളുകൾ ഓരോന്നും കണ്ടെത്തി നീക്കം ചെയ്യുന്നത് ഫെയ്സ്ബുക്കിന്‍റെ ഉത്തരവാദിത്വമല്ലെന്ന് കോടതി നിരീക്ഷിച്ചു. അനസ് മൊദാമാനി എന്ന പത്തൊന്പതുകാരനാണ് പരാതി നൽകിയത്. തനിക്കെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ ഫെയ്സ്ബുക്കിനോട് കോടതി നിർദേശിക്കണമെന്നും ഇതുവരെയുള്ള പോസ്റ്റുകൾ നീക്കം ചെയ്യണമെന്നുമായിരുന്നു യുവാവിന്‍റെ ആവശ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.