• Logo

Allied Publications

Europe
മരുന്നു വിതരണ കന്പനി തട്ടിപ്പ്: ആന്‍റണ്‍ ഷെൽക്കെർ വിചാരണ നേരിടുന്നു
Share
ബെർലിൻ: ജർമൻ മരുന്നു വിതരണ രംഗത്തെ വന്പനായിരുന്ന ആന്‍റണ്‍ ഷെൽക്കെർ വിചാരണ നേരിടുന്നു. ഇയാളുടെ അധീനതയിലായിരുന്ന മരുന്നു വിതരണ ശൃംഖല തകർന്ന് അഞ്ച് വർഷത്തിനു ശേഷമാണ് തട്ടിപ്പ് കേസിൽ വിചാരണ.

കന്പനി പാപ്പരായി പ്രഖ്യാപിക്കും മുൻപ് ഇയാൾ മില്യണ്‍ കണക്കിന് യൂറോ കോർപ്പറേറ്റ് ആസ്തികളാക്കി നിക്ഷേപിച്ചിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്കൊപ്പം ഭാര്യ ക്രിസ്റ്റ, മക്കളായ ലാർസ്, മീക്, രണ്ട് ഓഡിറ്റർമാർ എന്നിവരും പ്രതികളാണ്.

2012ൽ ഇയാളുടെ കന്പനി തകർന്നത് കാൽ ലക്ഷത്തോളം തൊഴിലാളികളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിരുന്നു. യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ ലേഓഫ് ആയിരുന്നു ഇത്. 72 വയസുള്ള ഷെൽക്കറോ ബന്ധുക്കളോ ഇതെക്കുറിച്ച് പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

വായ്പ നൽകിയവർക്കു ലഭിക്കുമായിരുന്ന ഇരുപതു മില്യണ്‍ യൂറോയാണ് ഇയാൾ കന്പനി തകരുമെന്ന് ഉറപ്പായപ്പോൾ മാറ്റി നിക്ഷേപിച്ചതെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്