• Logo

Allied Publications

Europe
വിദേശികൾക്കുള്ള 27,000 ജോലി ഓഫറുകൾ ജർമൻ സർക്കാർ റദ്ദാക്കി
Share
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ളവർക്ക് ജർമനിക്കുള്ളിൽ ജോലി ഓഫറുകൾ നൽകുന്പോൾ ജർമൻ സർക്കാരിന്‍റെ അംഗീകാരം കൂടി വേണമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ, കഴിഞ്ഞ വർഷം ജർമൻ സർക്കാർ 27,000 പേർക്കുള്ള ജോബ് ഓഫറുകൾക്ക് അനുമതി നിഷേധിച്ചെന്ന് കണക്കുകൾ വ്യക്തമാകുന്നു.

ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. ഇത്രയും ഓഫറുകൾ നിഷേധിക്കപ്പെടാൻ രണ്ടു കാരണങ്ങളാണ് നിരത്തുന്നത്. ജർമനിക്കാർക്ക് നൽകാൻ സാധിക്കുന്ന ജോലി എന്നതാണ് ഒന്ന്. നിർദിഷ്ട ശന്പളം കുറഞ്ഞു പോയി എന്നത് മറ്റൊരു കാരണം.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഭയാർഥികളിൽനിന്നും യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള മറ്റുള്ളവരിൽനിന്നും ജോലികൾക്കായുള്ള അപേക്ഷകളുടെ എണ്ണത്തിൽ ഗണ്യമായ വർധന വന്നതായി ഏജൻസി ചൂണ്ടിക്കാട്ടുന്നു. 2014ൽ 68,000 ആയിരുന്നത് കഴിഞ്ഞ വർഷം 215,000 എത്തിയിരുന്നു. ഇതു തന്നെയാണ് നിരസിക്കപ്പെടുന്ന ഓഫറുകളുടെ എണ്ണവും കൂടാൻ കാരണമെന്നും വിശദീകരണത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​