• Logo

Allied Publications

Europe
എർദോഗൻ അനുകൂല റാലി ജർമനി തടഞ്ഞു
Share
ബെർലിൻ: ജർമനിയിലെ തുർക്കി വംശജരെ ഉദ്ദേശിച്ച് ജർമനിയിൽ നടത്താനിരുന്ന റാലിക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരേ തുർക്കി പ്രസിഡന്‍റ് എർദോഗാൻ. നാസി കാലഘട്ടത്തിലെ നടപടികളിൽനിന്നു ഭിന്നമല്ല ജർമൻ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് അദ്ദേഹം തുറന്നടിച്ചു.

ജർമനിയിൽ താമസിക്കുന്ന 1.4 മില്യണ്‍ തുർക്കിക്കാർക്ക് ഏപ്രിലിൽ തുർക്കിയിൽ നടക്കുന്ന ജനഹിത പരിശോധനയിൽ വോട്ടവകാശമുള്ളതാണ്. ഇവരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതായിരുന്നു റാലി. പാർലമെന്‍ററി റിപ്പബ്ലിക്കായ തുർക്കിയെ പ്രസിഡൻഷ്യൽ ഭരണത്തിലേക്കു മാറ്റുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ജനഹിത പരിശോധനയിൽ നിർദേശിച്ചിരിക്കുന്നത്.

ബജറ്റ്, മന്ത്രിമാരെ നിയമക്കിൽ, ജഡ്ജിമാരുടെ നിയമനം, പാർലമെന്‍റ് പിരിച്ചുവിടൽ തുടങ്ങിയ കാര്യങ്ങളിൽ എർദോഗന് അധികാരങ്ങൾ നൽകുന്ന തരത്തിലാണ് ഭേദഗതിയുടെ കരട് തയാറാക്കിയിരിക്കുന്നത്.

അതേസമയം, എർദോഗൻ ഇസ് ലാമോ ഫാസിസ്റ്റ് നേതാവാണെന്നാണ് വലതുപക്ഷ നേതാവ് ഗീർട്ട് വൈൽഡേഴ്സ് വിശേഷിപ്പിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട