• Logo

Allied Publications

Europe
ഫ്രാൻസിലും ചെക്ക് റിപ്പബ്ലിക്കിലും ഡബ്ല്യുഎംഎഫിന് പുതിയ പ്രൊവിൻസുകൾ
Share
പാരിസ്: പടിഞ്ഞാറൻ രാജ്യങ്ങളായ ഫ്രാൻസിലും മധ്യ യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലും ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിൻസുകൾ. പ്രൊവിൻസ് രൂപീകരണ പ്രവർത്തനങ്ങൾക്ക് സംഘടനയുടെ ഗ്ലോബൽ കോഓർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ നേതൃത്വം നൽകി.

ഫ്രാൻസിൽ നിന്നും സുരേന്ദ്രൻ നായർ (പ്രസിഡന്‍റ്), ശിവശങ്കര പിള്ള (വൈസ് പ്രസിഡന്‍റ്), സുഭാഷ് ഡേവിഡ് (സെക്രട്ടറി), ജോജു കാട്ടൂക്കാരൻ (ജോയിന്‍റ് സെക്രട്ടറി), റോയി ആന്‍റണി (ട്രഷറർ), ജിതിൻ ജനാർദനൻ (ചാരിറ്റി കണ്‍വീനർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് ജോണ്‍, വിനോദ് നായർ, സുനു സുഭാഷ്, ജോയ്സ് റോയി, ഷാജൻ കാളത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

പ്രാഗിലെ ചെക്ക് കോളജിൽ നടന്ന മലയാളി സമ്മേളനത്തിൽ പിഎംഎഫ് ഭാരവാഹികളായി ജോണ്‍ സേവ്യർ (പ്രസിഡന്‍റ്), ഡോ. ലാൽ മോഹൻ, ഷെൽജി ജോസഫ്, മറിയാമ്മ ക്ലെപെറ്റിക്കോ (വൈസ് പ്രസിഡന്‍റുമാർ), സൽക്ക് ജോർജ്, ആഷിക് കലാം, എൽസി പിണാർഡ് (സെക്രട്ടറിമാർ), ഏബ്രഹാം ജോസഫ് (ആർട്സ് സെക്രട്ടറി), ക്രിസ്റ്റോ ചെറിയാൻ (ട്രഷറർ), ജനാർദ്ദനൻ പുളിനാട് (ചീഫ് അഡ്വൈസർ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഗീത ഏബ്രഹാം, റിക്ക് പിണാർഡ്, കൽപ്പന ഷെൽജി, മാർട്ടിൻ ക്ലെപെറ്റിക്കോ, സി. മോളി മറ്റത്തിൽ എന്നിവരേയും തെരഞ്ഞെടുത്തു.

യോഗത്തിൽ ജോണ്‍ സേവ്യർ സംസാരിച്ചു. ഷെൽജി ജോസഫും മാർട്ടിൻ ക്ലെപെറ്റികോയും പുതിയ കൂട്ടായ്മയ്ക്കുവേണ്ട നിർദ്ദേശങ്ങൾ പങ്കുവച്ചു.

റിപ്പോർട്ട്: ജോബി ആന്‍റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്