• Logo

Allied Publications

Europe
വേൾഡ് പീസ് മിഷന്‍റെ നോന്പുകാലധ്യാനങ്ങൾ യുകെയിൽ
Share
സൗത്താംപ്ടൻ: വേൾഡ് പീസ് മിഷൻ ടീമിന്‍റെ നോന്പുകാലധ്യാനങ്ങൾ യുകെയിലെ ആൽടർഷോട്ട് സെന്‍റ് ജോസഫ് ദേവാലയത്തിൽ (St.Joseph Church, Queen’s Road, Aldershot, GU11 3JB) മാർച്ച് നാലിനും സെന്‍റ് മേരീസ് ദേവാലയത്തിൽ (St. Mary’s Church, 34 Bellevue Road, GU11 4RX) അഞ്ചിനും നടക്കും. ഫാ. ജോസ് അഞ്ചാനിക്കൽ, ബ്രദർ സണ്ണി സ്റ്റീഫൻ എന്നിവർ ചേർന്നാണ് ധ്യാനം നയിക്കുന്നത്. വിശുദ്ധ കുർബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാർഥന, അഭിഷേക പ്രാർഥന തുടങ്ങിയ നോന്പുകാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് ധ്യാനം.

ദൈവികമായ സ്നേഹത്തിന്േ‍റയും പുതിയ തീരുമാനങ്ങളുടെയും അടയാളമാക്കിതീർക്കാൻ ഈ നോന്പുകാലത്തിൽ എല്ലാ വിശ്വാസികളും പങ്കെടുത്ത് ഒരു വലിയ ദൈവകൃപയുടെ അനുഗ്രഹവർഷമാക്കി മാറ്റണമെന്ന് സീറോ മലബാർ സൗത്താംപ്ടൻ റീജണ്‍ ചാപ്ലിൻ ഫാ.ടോമി ചിറയ്ക്കൽ മണവാളൻ അഭിപ്രായപ്പെട്ടു.

ആൽടർഷോട്ടിനു ശേഷം ബോണ്‍മൗത്ത്, സൗത്താംപ്ടൻ, ബേസിംഗ്സ്റ്റോക്ക്, റെഡിംഗ്, ന്യൂമിൽട്ടൻ എന്നിവിടങ്ങളിലാണ് തുടർന്നുള്ള ധ്യാനങ്ങൾ. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഫാ.ടോമി ചിറയ്ക്കൽ മണവാളൻ 0748 073 0503, ജോസ് ചേലച്ചുവട്ടിൽ 0789 781 6039, ജിത്ത് 0788 686 2527, ബിനോയ് 0744 690 1352, വേൾഡ് പീസ് മിഷൻ 0744 849 0550. Email: worldpeacemissioncouncil@gmail.com

റിപ്പോർട്ട്: കെ.ജെ. ജോണ്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്