• Logo

Allied Publications

Africa
സുഡാനിൽ പുതിയ പ്രധാനമന്ത്രി
Share
ഖർത്തും: സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു. 1989 ലെ അട്ടിമറിക്കുശേഷം അസാധുവാക്കിയ സ്ഥാനത്തേയ്ക്കാണു പ്രസിഡന്‍റ് ഒമർ അൽബാഷിർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പ്രസിഡന്‍റിന്‍റെ നാഷണൽ കോണ്‍ഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ബ്യൂറോയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു സ്വാലിഹിന്‍റെ പേര് നിർദേശിച്ചത്.

പ്രസിഡന്‍റ് ഹസനുമായി അടുപ്പമുള്ള സ്വാലിഹ് സുഡാൻ മന്ത്രിസഭയിൽ ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാഷിർ ഷാഡോയിൽ ആർമി ജനറലായിരുന്നു സ്വാലിഹ്. നാഷണൽ സെക്യൂരിറ്റി ആൻഡ് ഇന്‍റിലിജൻസ് വിഭാഗം മേധാവിയായും സ്വാലിഹ് പ്രവർത്തിച്ചിടുണ്ട്.

നൈ​ജ​റി​ൽ സൈ​നി​ക ന​ട​പ​ടി; നൂ​റി​ല​ധി​കം ജി​ഹാ​ദി​ക​ളെ വ​ധി​ച്ചു.
നി​യാ​മി: നൈ​ജ​റി​ൽ നൂ​റി​ല​ധി​കം ജി​ഹാ​ദി​സ്റ്റു​ക​ളെ വ​ധി​ച്ച​താ​യി പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
നെ​​​ൽ​​​സ​​​ൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു.
കേ​​​പ്ടൗ​​​ൺ: നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ സൊ​​​ളേ​​​കാ മ​​​ണ്ടേ​​​ല (43) കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു
ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു.
ട്രി​​​​​പ്പോ​​​​​ളി: ​​​​​വ​​​​​ട​​​​​ക്ക​​​​​നാ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ലി​​​​​ബി​​​​​യ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ
കണ്ണീർക്കടലായി മൊറോക്കോ; മ​​​​​ര​​​​​ണം ആ​​​​​യി​​​​​രം ക​​​​​വി​​​​​ഞ്ഞു.
റാ​​​​​ബ​​​​​ത്ത്: ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ മൊ​​​​​റോ​​​​​ക്കോ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞു​​​​​ണ്ടാ​​​​​യ അ​
മൊ​റോ​ക്കോ​യി​ല്‍ ശക്തമായ ഭൂ​ച​ല​നം; 632 മ​ര​ണം.
റാ​ബ​ത്: വ​ട​ക്കേ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ല്‍ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 632 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്.