• Logo

Allied Publications

Europe
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറില്ല: ഫില്ലൻ
Share
പാരീസ്: സാന്പത്തിക തിരിമറി കേസിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽനിന്നു പിൻമാറില്ലെന്ന് ഫ്രാൻസ്വ ഫില്ലൻ പ്രഖ്യാപിച്ചു.

ഭാര്യക്ക് പാർലമെന്‍ററി അസിസ്റ്റന്‍റ് എന്ന ഇല്ലാത്ത ജോലി നൽകി, വല്ലാത്ത ശന്പളം കൊടുത്തെന്നാണ് കേസ്. ഇതു തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണെന്നാണ് ഫില്ലന്‍റെ ആരോപണം.

എന്നാൽ, ഫില്ലന്‍റെ ആരോപണം ഫ്രഞ്ച് ജുഡീഷ്യൽ സംവിധാനത്തെ ആകെ ആക്രമിക്കുന്നതാണെന്ന് പ്രസിഡന്‍റ് ഫ്രാൻസ്വ ഒളാന്ദ് ആരോപിച്ചു. പ്രസിഡന്‍റ് സ്ഥാനാർഥി സംശയങ്ങൾക്ക് അതീതനായിരിക്കണമെന്നും ഒളാന്ദ്.

എന്നാൽ, ഇതു തനിക്കെതിരേ മാത്രമല്ല, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആകെ എതിരേയുള്ള ഗൂഢാലോചനയാണെന്നാണ് ഫില്ലന്‍റെ വാദം. ദശലക്ഷക്കണക്കിന് വോട്ടർമാരുടെ അവകാശങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ തുലാസിൽ നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ