• Logo

Allied Publications

Europe
യുകെകെസിഎ കണ്‍വൻഷൻ: ലോഗോ പ്രകാശനം ചെയ്തു
Share
ബർമിംഗ്ഹാം: യുറോപ്പിലെ ഏറ്റവും വലിയ പ്രവാസി കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്നാനായ കാത്തലിക് അസോസിയേഷന്‍റെ പതിനാറാമത് വാർഷികാഘോഷങ്ങൾ ജൂലൈ എട്ടിന് നടക്കും.

ചെൽട്ടണ്‍ഹാളിലെ ജോക്കി ക്ലബ് റേസ് കോഴ്സ് സെന്‍ററിൽ നടക്കുന്ന കണ്‍വൻഷന്‍റെ ലോഗോ പ്രകാശനം യുകെകെസിഎ പ്രസിഡന്‍റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബുതോട്ടം എന്നിവർ ചേർന്ന് നിർവഹിച്ചു.

കോട്ടയം അതിരൂപതയുടെ പ്രഥമ സ്വർഗമധ്യസ്ഥനായ തിരുഹൃദയം, പരിശുദ്ധാത്മാവിന്‍റെ അഭിഷേകം, യുകെകെസിഎ ലോഗോ, കോൽവിളക്ക് എന്നിങ്ങനെ സഭാപരമായും സമുദായപരമായും അർഥവത്തായ ലോഗോ ആണ് കണ്‍വൻഷനുവേണ്ടി രൂപപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്‍റ് ബിജു മടക്കകുഴി ചെയർമാനും ജോസി നെടുംതുരുത്തി പുത്തൻപുര സെക്രട്ടറിയായും ബാബു തോട്ടം ട്രഷററായും ജോസ് മുഖച്ചിറ വൈസ് പ്രസിഡന്‍റായും സഖറിയ പുത്തൻകളം ജോയിന്‍റ് സെക്രട്ടറിയായും ഫിനിൽ കളത്തികോട്ട് ജോയിന്‍റ് ട്രഷററായും ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ ഉപദേശക സമിതി അംഗങ്ങളായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.