• Logo

Allied Publications

Europe
നോക്കിയ 3310 തിരിച്ചെത്തി
Share
ബെർലിൻ: എക്കാലത്തെയും ഏറ്റവുമധികം ജനപ്രീതിയാർജിച്ച് മൊബൈൽ ഫോണ്‍ ഹാൻഡ് സെറ്റുകളിലൊന്നായിരുന്നു നോക്കിയ 3310 വീണ്ടും വിപണിയിലെത്തി. പതിനേഴു വർഷം മുൻപ് ലോഞ്ച് ചെയ്ത മോഡൽ കാമറ ഫോണിന്‍റെ വരവോടെ അപ്രസക്തമായ നോക്കിയ 3310. എന്നാൽ, മുൻപ് ഉപയോഗിച്ചിട്ടുള്ളവർ അതിനെ മറന്നതുമില്ല. ആ ജനപ്രീതി കണക്കിലെടുത്ത് ഇപ്പോഴിതാ മോഡൽ തിരിച്ചുവന്നിരിക്കുന്നു.

2005 ലാണ് ഈ മോഡൽ നിർത്തലാക്കുന്നത്. അതിനു മുൻപ് 12.6 കോടി എണ്ണം നിർമിക്കപ്പെട്ടിരുന്നു. പുതിയ വേർഷൻ ഫിന്നിഷ് സ്റ്റാർട്ടപ്പായ എച്ച്എംഡി ഗ്ലോബലിന്‍റെ ലൈസൻസിനു കീഴിലാണ് വിപണിയിലെത്തുന്നത്. നോക്കിയ ബ്രാൻഡ് നെയിമിൽ പല ആൻഡ്രോയ്ഡ് ഫോണുകളും ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു.

3310 മോഡലുമായി ബന്ധപ്പെട്ട ഗൃഹാതുരത്വം തന്നെയാണ് ഇപ്പോഴിത് വീണ്ടും വിപണിയിലെത്തിക്കാൻ കാരണമെന്ന് എച്ച്എംഡി. സ്മാർട്ട്ഫോണായല്ല പുതിയ വെർഷനും പുറത്തുവരുന്നത്. എന്നാൽ, പരിമിതമായ ഇന്‍റർനെറ്റ് സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യും. എസ്30 പ്ലസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. 2 മെഗാപിക്സൽ കാമറും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററി ലൈഫാണ് പ്രധാന ആകർഷണം. 22 മണിക്കൂർ വരെ ടോക്ക് ടൈം കിട്ടും. സ്റ്റാൻഡ്ബൈ മോഡിൽ ഒരു മാസം വരെ പവർ സൂക്ഷിക്കും. 49 യൂറോയാണ് വിലയിട്ടിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ