• Logo

Allied Publications

Europe
ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഫുട്ബോൾ ടൂർണമെന്‍റ് 26ന്
Share
ബാസൽ: സ്വിറ്റ്സർലൻഡിലെ യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഫെബ്രുവരി 26ന് (ഞായർ) ഫുട്ബോൾ ടൂർണമെന്‍റ് നടത്തുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 11 ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക. ബാസലിലെ റാങ്ക് ഹോഫ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ബാസൽ കണക്റ്റഡ്, ഡൊപ്പൽ എ, ബാസൽ വണ്‍, ബാഡ് ബോയ്സ്, യംഗസ്റ്റാർസ് യുണൈറ്റഡ്, അവഞ്ചെഴ്സ് യുണൈറ്റഡ് , ബ്ലാസ്റ്റേഴ്സ് യുണൈറ്റഡ്, ബാസൽ സെന്‍റ് ജർമൈൻ, ലോസ് പെറോസ് ലോകോസ്, ചിക്വിറ്റാസ്, ഇന്ത്യൻ ബുൾസ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുക. രാവിലെ ഒൻപതിന് ആരംഭിക്കുന്ന മത്സരത്തിന്‍റെ ഫൈനൽ വൈകുന്നേരം ഏഴിന് നടക്കും.

ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രസിഡന്‍റ് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശംകാട്ടിൽ, സ്പോർട്സ് സെക്രട്ടറി ലെയൊ വള്ളാടിയിൽ, കെൻ വടക്കുംചേരി, കിരണ്‍ കുമുള്ളിൽ, പ്രിൻസ് പുലികോട്ടിൽ, രാജേഷ് മണ്ണഞ്ചേരി, സന്ദീപ് ഏബ്രാഹം തെങ്ങിൽ, റോഷ്നി കാശാംകട്ടിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​