• Logo

Allied Publications

Europe
വെയിൽസിൽ നോയന്പുകാല റസിഡൻഷ്യൽ റിട്രീറ്റ് മാർച്ച് 31 മുതൽ
Share
വെയിൽസ്: ലോകസുവിശേഷവത്കരണത്തിന് നൂതന രൂപഭാവവും സവിശേഷതകളുമായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെയ്റോസ് മിനിസ്ട്രി ടീം യുകെയിൽ ആദ്യമായി താമസിച്ചുള്ള ധ്യാനം നയിക്കുന്നു.

ഫാ. തോമസ് മടുക്കമൂട്ടിലിന്‍റെ (ഫാ.അനിൽ തോമസ്) നേതൃത്വത്തിൽ വെയിൽസിലെ കെഫൻലീ പാർക്കിൽ വലിയ നോന്പിനൊരുക്കമായി നടത്തുന്ന ധ്യാനത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും പ്രത്യേക വിഭാഗങ്ങളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. കെയ്റോസ് ടീമിലെ ഫാ. ആന്‍റിസണ്‍ ആന്‍റണി, ഫാ. ആൻഡ്രൂസ് പുത്തൻപറന്പിൽ എന്നിവർക്കൊപ്പം അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, പ്രശസ്ത ക്രിസ്തീയ സംഗീതസംവിധായകനും ഗായകനും വചനപ്രഘോഷകനുമായ പീറ്റർ ചേരാനെല്ലൂർ എന്നിവരും അമേരിക്കയിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രവർത്തിക്കുന്ന കെയ്റോസിന്‍റെ യൂത്ത് ടീമും ധ്യാനം നയിക്കും.

യൂത്ത് റിട്രീറ്റ് മാർച്ച് 31 മുതൽ ഏപ്രിൽ മൂന്നു വരെയും ഫാമിലി റിട്രീറ്റ് ഏപ്രിൽ മൂന്നു മുതൽ ആറു വരെയുമായിരിക്കും നടക്കുക.

വലിയ നോന്പിനൊരുക്കമായി ആത്മവിശുദ്ധീകരണത്തിനുതകുന്ന അനുഗ്രഹീത ശുശ്രൂഷയിലേക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് ബുക്കിംഗ് നടത്താം.

വിലാസം: കെഫൻലീ പാർക്ക്, മിഡ് വെയിൽസ് SY16 4AJ.

വിവരങ്ങൾക്ക്: ജോഷി തോമസ് 075334322986, ചെറിയാൻ സാമുവൽ 07460499931,

ജോണ്‍സണ്‍. 07506810177.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ