• Logo

Allied Publications

Europe
ഡോ.സി​സ്റ്റ​ർ മേ​രി ആ​ൻ സിഎംസി ​വ​നി​താ ഫോ​റം ഡ​യ​റ​ക്ടർ
Share
ല​​ണ്ട​​ൻ: ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ സീ​​റോ മ​​ല​​ബാ​​ർ രൂ​​പ​​ത വി​​മ​​ൻ​​സ് ഫോ​​റം ഡ​​യ​​റക്ട​​റാ​​യി ഡോ. ​​സി. മേ​​രി ആ​​ൻ സി​എം​സി​യെ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ നി​​യ​​മി​​ച്ചു. ഗ്രേ​​റ്റ് ബ്രി​​ട്ടൻ രൂ​​പ​​ത​​യി​​ലെ 160 കു​​ർ​​ബാ​​ന സെ​​ന്‍റ​​റു​​ക​​ളി​​ലും വി​​മ​​ൻ​​സ് ഫോ​​റ​​ത്തി​​ന്‍റെ യൂ​​ണി​​റ്റു​​ക​​ൾ സ്ഥാ​​പി​​ച്ചു രൂ​​പ​​ത​​യി​​ലെ പ​​തി​​നാ​​യി​​ര​​ത്തോ​​ളം വ​​രു​​ന്ന സ്ത്രീ​​ക​​ളെ സം​​ഘ​​ടി​​പ്പി​ക്കു​ക എ​ന്ന ദൗ​​ത്യ​​മാ​​ണ് വി​​മ​​ൻ​​സ് ഫോ​​റം ഡ​​യ​​റ​ക്ടർ​​ക്കു​​ള്ള​​ത്. യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളി​​ൽ​നി​​ന്നു രൂ​​പ​​ത​​യി​​ലെ എ​​ട്ട് റീ​​ജ​​ണു​​ക​​ൾ​​ക്കു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​ര​ഞ്ഞെ​ടു​ക്കും. അ​​വ​​രി​​ൽ​നി​ന്നു രൂ​​പ​​താ ത​​ല​​ത്തി​​ലു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

പാ​​ലാ​​യി​​ൽ മാ​​ധ​​വ​​ത്ത് റ്റോം ​​രാ​​ജ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യി ജ​​നി​​ച്ച മേ​​രി ആ​​ൻ ​​ബി​എ​​സ്‌​സി ​ഫി​​സി​​ക്സ് എം​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ മൂ​​ന്നാം റാ​​ങ്കോ​​ടെ പാ​​സാ​​യി. ​​എം​എ​​സ്‌​സി ​ഫി​​സി​​ക്സ് ഒ​​ന്നാം റാ​​ങ്കോ​​ടെ പാ​​സാ​​യി. ​​ബി​എ​​ഡ് പാ​​സാ​​യ ശേ​​ഷം സി​എം​സി ​പാ​​ലാ പ്രോ​​വി​​ൻ​​സി​​ൽ അ​​ർ​​ഥി​​നി​​യാ​​യി ചേ​ർ​ന്നു. 2000ൽ ​​പ്ര​​ഥ​​മ വ്ര​​ത​​വാ​​ഗ്ദാ​​നം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് പോ​​ണ്ടി​​ച്ചേ​​രി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ​നി​​ന്നു ഫി​​സി​​ക്സി​​ൽ എം ​​ഫി​​ൽ ക​​ര​​സ്ഥ​​മാ​​ക്കി. 2002 മു​​ത​​ൽ 2009 വ​​രെ പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ഫി​​സി​​ക്സ് അ​ധ്യാ​​പ​​ിക​​യാ​​യി​രു​ന്നു. 2009 മു​​ത​​ൽ 2016 വ​​രെ ബെ​​ൽ​​ജി​​യ​​ത്തി​​ലെ ലു​​വെയ്​​ൻ കാ​​ത്ത​​ലി​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രു​​ന്ന സി​സ്റ്റ​ർ ​മേ​​രി ആ​​ൻ ദൈ​​വ​​ശാ​​സ്ത്ര​​ത്തി​​ൽ ബി​​രു​​ദ​​വും ബി​​രു​​ദാ​​ന​​ന്ത​​ര​ ബി​​രു​​ദ​​വും ഡോ​​ക്ടറേ​​റ്റും നേ​ടി​.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ