• Logo

Allied Publications

Europe
യുക്മ പബ്ലിക് റിലേഷൻസ് ടീമിന് നാലു പ്രതിനിധികൾ
Share
ലണ്ടൻ: യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ നാലുപേരടങ്ങുന്ന പുതിയ പിആർഒ ടീമിനെ തെരഞ്ഞെടുത്തു. യുക്മയുടെ കഴിഞ്ഞ അഞ്ച് ഭരണസമിതികളിലും ഒരാൾ മാത്രമായിരുന്നു പിആർഒ ആയി പ്രവർത്തിച്ചിരുന്നുള്ളു. യുക്മയുടെ വിപുലീകരണവുമായി ബന്ധപ്പെട്ടും പ്രവർത്തന മേഖലകളെ സംബന്ധിച്ചും വിവിധ പരിപാടികളുടെ റിപ്പോർട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ യുക്മ സഹയാത്രികരായ മാധ്യമങ്ങൾക്ക് വാർത്തകൾ എത്തിച്ചു കൊടുക്കേണ്ടത് പ്രസ്ഥാനത്തിന്‍റെ കർത്തവ്യമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് നാല് പിആർഒ മാരുടെ ടീമിനെ നിയമിച്ചതെന്ന് യുക്മ ദേശീയ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ഭരണ സമിതിയിലെ ദേശീയ ജനറൽ സെക്രെട്ടറി സജീഷ് ടോം, പ്രഥമ ദേശീയ ജനറൽ സെക്രട്ടറിയും പിആർഒയുമായിരുന്ന ബാല സജീവ് കുമാർ, മുൻ പിആർഒ ആയിരുന്ന അനീഷ് ജോണ്‍, യോർക് ഷെയർ ആൻഡ് ഹംബർ റീജണ്‍ മുൻ സെക്രട്ടറി വർഗീസ് ഡാനിയേൽ എന്നിവരെ പുതിയ പിആർഒമാരായി ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് പ്രഖ്യാപിച്ചു. വ്യക്തമായ മാർഗ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പിആർഒ ടീം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

യുക്മ പബ്ലിക്ക് റിലേഷൻസ് ടീമിന് ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പും മറ്റു ദേശീയ നിർവാഹക സമതി അംഗങ്ങളും ആശംസകൾ നേർന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ