• Logo

Allied Publications

Europe
ഡെറി സെന്‍റ് മേരീസ് ഇടവകയിൽ ദർശന തിരുനാൾ 18ന്
Share
ഡെറി: നോർത്തേണ്‍ അയർലൻഡിലെ ഡെറി സെന്‍റ് മേരീസ് ഇടവകയിൽ കർത്താവിന്‍റെ ദേവാലയ സമർപ്പണത്തിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെ ശുദ്ധീകരണത്തിന്‍റെയും സംയുക്ത ദർശന തിരുനാൾ ആഘോഷിക്കുന്നു. ഫെബ്രുവരി 18ന് (ശനി) രാവിലെ 10.40ന് കൊടിയേറ്റോടെ തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ദർശന സമൂഹത്തിന്‍റെ പരന്പരാഗതമായ കാപ്പയും മോറിസും ധരിച്ചായിരിക്കും ദർശന സമൂഹം തിരുനാളിൽ പങ്കെടുക്കുക.

ഇതാദ്യമായണ് യുകെയിലും അയർലൻഡിലുമായി പരന്പരാഗത രീതിയിൽ ദർശന തിരുനാൾ ആഘോഷിക്കുന്നത്. തിരുനാളിനോടനുബന്ധിച്ചു അടിമ വയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ടു മാതാവിലൂടെ ഈശോയിലേക്കു എത്തിച്ചേരുവാനും സഭയോടൊന്നു ചേർന്നുനിന്നുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡെറി സീറോ മലബാർ ചാപ്ലിൻ ഫാ. ജോസഫ് കറുകയിൽ അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.