• Logo

Allied Publications

Europe
മെർക്കലിനെ പരിഹസിച്ച് ഫ്രഞ്ച് വാരിക ചാർലി എബ്ദോ
Share
ബെർലിൻ: ജർമൻ രാഷ്ട്രീയം പൊതുതെരഞ്ഞെടുപ്പിലേയ്ക്ക് നടന്നടുക്കുന്പോൾ ജർമൻ ചാൻസലർ ആംഗല മെർക്കലിനെ മുഖചിത്രമാക്കി പുറത്തിറങ്ങിയ ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ചാർലി എബ്ദോ ജർമൻ പതിപ്പ് വിമർശന വിധേയമാവുന്നു.

മെർക്കൽ, സോഷ്യൽ ഡമോക്രാറ്റുകളുടെ ചാൻസലർ സ്ഥാനാർഥി മാർട്ടിൻ ഷുൾസിന്‍റെ തല വെട്ടി നിൽക്കുന്ന കാർട്ടൂണ്‍ ചിത്രമുള്ള പതിപ്പാണ് ഇപ്പോൾ വിമർശനവിധേമായിരിക്കുന്നത്. മെർക്കലിനെ മുഖചിത്രമാക്കി മുൻപും വാരിക ഇത്തരം കവർസ്റ്റോറികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാർലി എബ്ദോ ജർമൻ പതിപ്പ് ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നേയുള്ളു.

പോയ വാരത്തിൽ ജർമൻ വാരികയായ ഡെർ സ്പീഗൽ ട്രംപിനെ ആക്ഷേപിച്ചിറക്കിയതിന്‍റെ മറുപടിയെന്നോണമാണ് ചാർലി എബ്ദോയുടെ പുറപ്പാട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമേരിക്കയുടെ മുഖമുദ്രയായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ തലവെട്ടി നിൽക്കുന്ന കവർചിത്രമാണ് സ്പീഗൽ പുറത്തിറക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ