• Logo

Allied Publications

Europe
ഓസ്ട്രിയയിൽ ഹിറ്റ്ലറുടെ ഡ്യൂപ്പ് പിടിയിൽ
Share
വിയന്ന: ജർമൻ സേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയൻ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ‘ഹിറ്റ്ലർ മീശ’ വച്ചിട്ടുള്ള ഇയാൾ "ഹെറാൾഡ് ഹിറ്റ്ലർ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. നാസി കാലഘട്ടത്തെ പ്രകീർത്തിക്കുന്നത് ഓസ്ട്രിയയിൽ കുറ്റകരമാണ്.

ബ്രോണാവു ആം ഇൻ എന്ന സ്ഥലത്തുള്ള ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത് ജർമനിയുമായി അതിർത്തി പങ്കിടുന്ന അപ്പർ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാൾ താമസം മാറ്റിയിരുന്നു. ഇതൊരു താമാശയായി കാണാൻ സാധിക്കില്ലെന്ന് പോലീസ് വക്താവ് ഡേവിഡ് ഫർനെർ പറഞ്ഞു. താൻ ചെയ്യുന്ന കാര്യത്തിന്‍റെ ഗൗരവം യുവാവിന് അറിയാമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു.

1889 ഏപ്രിൽ 20ന് അപ്പർ ഓസ്ട്രിയയിലെ ബ്രോണാവുവിൽ മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്ലർ ജനിച്ചത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ