• Logo

Allied Publications

Europe
ജർമനിയും ഐഎംഎഫും തീകൊണ്ടു കളിക്കുന്നു: ഗ്രീക്ക് പ്രധാനമന്ത്രി
Share
ഏഥൻസ്: ഗ്രീസിന്‍റെ കടക്കെണിയുടെ കാര്യത്തിൽ പ്രധാനമന്ത്രി അലക്സി സിപ്രാസ് ജർമനിക്കും ഐഎംഎഫിനുമെതിരേ ആഞ്ഞടിക്കുന്നു. തീകൊണ്ടു കളിക്കുന്നത് അവർ അവസാനിപ്പിക്കണമെന്ന് സിപ്രാസ് ആവശ്യപ്പെട്ടു.

തീവ്ര ഇടതുപക്ഷമായ സൈറിസ പാർട്ടിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്പോഴാണ് പ്രധാനമന്ത്രിയുടെ പരാമർശം. കടങ്ങൾ തിരിച്ചടയ്ക്കുന്ന പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പകൾ നൽകിയവരും ഗ്രീസും തമ്മിൽ വെള്ളിയാഴ്ച ബ്രസൽസിൽ നടത്തിയ ചർച്ച പരാജയമായിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും ഗ്രീസിന്‍റെ പോക്ക് ശരിയായ ദിശയിലല്ലെന്നുമായിരുന്നു ഇതെത്തുടർന്ന് ഐഎംഎഫിന്‍റെ വിലയിരുത്തൽ.

അതേസമയം, വിചാരിച്ചതിനെക്കാൾ വേഗത്തിൽ ഗ്രീസ് മെച്ചപ്പെടുന്നു എന്നാണ് യൂറോപ്യൻ യൂണിയൻ വിലയിരുത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.