• Logo

Allied Publications

Europe
അംബാസഡർ കാർ ഇനി ഫ്രാൻസിൽ
Share
ഫ്രാങ്ക്ഫർട്ട്പാരീസ്: ഇന്ത്യൻ നിരത്തുകളിൽ പ്രൗഢഗംഭീര സാന്നിധ്യമായിരുന്ന അംബാസഡർ കാറുകൾ ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഗട്ട് സ്വന്തമാക്കി. വെറും 80 കോടി രൂപയ്ക്കാണ് പ്യൂഗട്ട് അംബാസഡർ വാങ്ങിയത്.

കോൽക്കത്ത ആസ്ഥാനമായ ഹിന്ദുസ്ഥാൻ മോട്ടോഴസ് മൂന്നു വർഷം മുന്പാണ് അംബാസഡർ കാറുകളുടെ ഉത്പാദനം നിർത്തിയത്. ഒരു പതിറ്റാണ്ട് മുന്പ് വരെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വരെ ഒൗദ്യോഗിക വാഹനമായിരുന്നു അംബാസഡർ കാർ. പിന്നീട് ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് ഉത്പാദനം നിറുത്തി. എണ്‍പതുകളുടെ പകുതി വരെ 24000 യൂണിറ്റ് വില്പന നടത്തിയിരുന്നു. മോറിസ് ഒക്സഫെഡ് സീരിസിന്‍റെ പഞ്ചാത്തലത്തിൽ 1958 ൽ ബിർള ഗ്രൂപ്പാണ് അംബാസഡർ കാറുകളുടെ ഉത്പാദനം ആരംഭിച്ചത്. മാരുതി 800 ന്‍റെ വരവുവരെ ഇന്ത്യൻ നിരത്തുകളെ കീഴടക്കിയ അംബാസഡർ കാറുകൾ ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ചരിത്രത്തിലെ സുപ്രധാന ഏടുകളിൽ പ്രഥമനാണ്.

റിപ്പോർട്ട്: ജോർജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.