• Logo

Allied Publications

Europe
ഫാ. ​ടോം ഉ​ഴൂ​ന്നാ​ലി​ന്‍റെ മോ​ച​നം; ഹ​ലോ ഫ്ര​ണ്ട്‌ സ്‌ ​നി​വേ​ദ​നം ന​ൽ​കി
Share
സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ണ്ടി​ലെ വാ​ട്‌​സ്‌ ആ​പ്‌ ഗ്രൂ​പ്പാ​യ ഹ​ലോ ഫ്ര​ണ്ട്‌​സ്‌ ഫാ. ​ടോം ഉ​ഴൂ​ന്നാ​ലി​ന്‍റെ
മോ​ച​ന​ത്തി​നു സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്‌ ന​ട​ത്തി​യ ഇ​പെ​റ്റീ​ഷ​നി​ൽ
നൂ​റു​ക​ണ​ക്കി​നു പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ ഒ​പ്പു​വ​ച്ചു. എം ​എ​ൽ എ ​മോ​ൻ​സ്‌
ജോ​സ​ഫി​നോ​ടൊ​പ്പം അ​ഡ്‌​മി​ൻ ടോ​മി തൊ​ണ്ടാം​കു​ഴി, അം​ഗ​ങ്ങ​ളാ​യ ജോ​യി പ​റ​ന്പേ​ട്ട്‌‌, ടോ​മി
വി​രു​തി​യി​ൽ തു​ട​ങ്ങി​യ​വ​ർ ഫാ. ​ടോം ഉ​ഴൂ​ന്നാ​ലി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ന്‍റി​നു സ​മ​ർ​പ്പി​ക്കാ​നു​ള്ള ഹ​ലോ ഫ്ര​ണ്ട്‌​സ്‌ ഗ്രൂ​പ്പി​ന്‍റെ ഇ​നി​വേ​ദ​നം ഇ​ടു​ക്കി എം ​പി.
ജോ​യ്‌​സ്‌ ജോ​ർ​ജ്ജി​നു ഹ​ലോ ഫ്ര​ണ്ട്‌​സ്‌ മെ​ന്പ​ർ ജോ​യി പെ​രും​പ​ള്ളി​ൽ കെ​മാ​റി.
സാ​വി​യോ കാ​വു​കാ​ട്ട്, സു​മി​ത് മ​ല​മേ​ൽ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ സാ​ബു നെ​യ്യ​ശേ​രി
എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹ​ലോ ഫ്ര​ണ്ട്സ് ക​ൺ​വീ​ന​ർ ജെ​യിം​സ്
തെ​ക്കേ​മു​റി​യാ​ണ് ഓ​ൺ​ലൈ​ൻ പെ​റ്റി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ ചെ​യ്ത​ത്. പ്ര​ധാ​ന മ​ന്ത്രി, രാ​ഷ്‌​ട്ര​പ​തി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം കൈ​മാ​റു​മെ​ന്ന് ജോ​യ്‌​സ് ജോ​ർ​ജ് എം ​പി
പ​റ​ഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ