• Logo

Allied Publications

Europe
ലോകം കീഴടക്കാൻ ബ്രിട്ടീഷ് സന്പദ് വ്യവസ്ഥ
Share
ലണ്ടൻ: അടുത്ത മുപ്പതു വർഷത്തിനുള്ളിൽ ലോകത്തിന്‍റെ നെറുകയിലെത്താൻ ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയ്ക്കു സാധിക്കുമെന്ന് പഠന റിപ്പോർട്ട്. വരുന്ന മുപ്പതു വർഷത്തിൽ ബ്രിട്ടന്‍റെ വളർച്ചാ നിരക്ക് 1.9 ശതമാനമായിരിക്കുമെന്നും പ്രവചനം.

യുഎസ്, കാനഡ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടേതിനെക്കാൾ വേഗത്തിലായിരിക്കും ബ്രിട്ടീഷ് സന്പദ് വ്യവസ്ഥയുടെ വളർച്ച. ഇതുവഴി വികസിത രാജ്യങ്ങളുടെ മുൻനിരയിലെത്താൻ സാധിക്കുമെന്നും വിലയിരുത്തൽ.

ബ്രെക്സിറ്റോടെ ബ്രിട്ടീഷ് സന്പദ് വ്യവസ്ഥ തകരുമെന്ന വിലയിരുത്തലിനു കടകവിരുദ്ധമാണ് പ്രൈസ് വാട്ടർഹൗസ്കൂപ്പേഴ്സ് നടത്തിയ അവലോകനത്തിൽ ലഭിക്കുന്ന സൂചനകൾ. നടപ്പു സാന്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 0.6 ശതമാനം വളർച്ച ബ്രിട്ടീഷ് സന്പദ് വ്യവസ്ഥ രേഖപ്പെടുത്തിയിരുന്നു. നാലാം പാദത്തിലും ഇത്ര തന്നെ പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പിഡബ്ല്യുസി റിപ്പോർട്ടിന് കൂടുതൽ ആധികാരികത കൈവരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ