• Logo

Allied Publications

Europe
മെർക്കൽ സെൽഫി: ഫെയ്സ്ബുക്കിനെതിരേ സിറിയൻ അഭയാർഥി കോടതിയിൽ
Share
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലുമൊത്തുള്ള സെൽഫിയിൽ വ്യാപകമായി കൃത്രിമം നടത്തി പ്രചരിപ്പിക്കുന്നതിനെതിരേ സിറിയൻ അഭയാർഥി കോടതിയിൽ. ഏറ്റവും കൂടുതൽ പ്രചാരണം നടക്കുന്നത് ഫെയ്സ്ബുക്ക് വഴിയായതിനാൽ അവർക്കെതിരേയാണ് കേസ് കൊടുത്തിരിക്കുന്നത്.

അനസ് മൊദമാനി എന്ന പത്തൊന്പതുകാരനാണ് പരാതിക്കാരൻ. തന്‍റെ സെൽഫി ഭീകരാക്രമണങ്ങളുമായി ബന്ധപ്പെടുന്ന ട്രോളുകൾ വരെ ഉപയോഗിക്കുന്നുവെന്നും പലവട്ടം പരാതി പറഞ്ഞിട്ടും ഫെയ്സ്ബുക്ക് അധികൃതർ ഇതു നീക്കം ചെയ്യാൻ തയാറാകുന്നില്ലെന്നും അനസ് പറയുന്നു.

ഫെയ്സ്ബുക്ക് അയർലൻഡ് ലിമിറ്റഡിനെതിരേ ഇൻജംക്ഷൻ ഓർഡർ പുറപ്പെടുവിക്കണമെന്നാണ് വൂർസ്ബർഗ് കോടതിയിൽ നൽകിയിരിക്കുന്ന പരാതിയിലെ ആവശ്യം.

അനസ് പല ഭീകരാക്രമണങ്ങളിലും പ്രതിയാണെന്നും ഇങ്ങനെയൊരാൾ ചാൻസലറുടെ കൂടെ എങ്ങനെ സെൽഫി എടുത്തുമെന്നുമുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതുകൂടാതെ അനസിനെ തീവ്രവാദിയായി മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​