• Logo

Allied Publications

Europe
ഭാര്യയുടെ ശന്പളം: ന്യായീകരണവുമായി ഫില്ലൻ
Share
പാരീസ്: പാർലമെന്‍ററി അസിസ്റ്റന്‍റ് എന്ന നിലയിൽ തന്‍റെ ഭാര്യയ്ക്കു നൽകിയിരുന്ന ശന്പളം പൂർണമായും നീതീകരിക്കാവുന്നതാണെന്ന് ഫ്രാൻസിലെ പ്രസിഡന്‍റ് സ്ഥാനാർഥി ഫ്രാൻസ്വ ഫില്ലൻ.

അതേസമയം, കുടുംബാംഗത്തെ ഈ പദവിയിൽ നിയമച്ചത് തെറ്റായിപ്പോയെന്നും അതിന്‍റെ പേരിൽ ഫ്രഞ്ച് ജനതയോടു മാപ്പു ചോദിക്കുന്നു എന്നും ഫില്ലൻ വ്യക്തമാക്കി.

ഇല്ലാത്ത ജോലിയിൽ നിയോഗിക്കപ്പെട്ട ഭാര്യക്ക്, ചെയ്യാത്ത ജോലിക്ക് ഫില്ലൻ സർക്കാർ ഖജനാവിൽനിന്നു പ്രതിഫലം കൊടുപ്പിച്ചു എന്നാണ് ആരോപണം. എട്ടു ലക്ഷത്തോളം യൂറോയാണ് ഇത്തരത്തിൽ ഫില്ലന്‍റെ ഭാര്യ ഈടാക്കിയത്.

പതിനഞ്ച് വർഷത്തോളമാണ് ഫില്ലന്‍റെ സുഹൃത്തും എംപിയുമായ മാർക്ക് ജൗളാർഡിന്‍റെ പാർലമെന്‍ററി അസിസ്റ്റന്‍റായി അവർ ജോലി ചെയ്തത്.

എന്നാൽ, ഇതിനു നൽകിയ ശന്പളം മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുന്നതാണെന്നും പ്രതിമാസം 3677 യൂറോ മാത്രമാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ