• Logo

Allied Publications

Europe
സ്വിസ് റെയിലിന്‍റെ യാത്രക്കാരെ കവർന്നു ജർമൻ ബസ്
Share
സൂറിച്ച്: ജർമൻ ബജറ്റ് ബസ് സർവീസായ ഫ്ളെക്സി ബസ്, പോയ വർഷം സ്വിസ് റെയിലിൽ നിന്നും തട്ടിയെടുത്തത് 10 ലക്ഷം യാത്രക്കാരെയാണ്. പ്രതിദിന കണക്കിൽ ഫ്ളെക്സി ബസ് സ്വിസിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം നിറയെ യാത്രക്കാരുള്ള 17 എയർബസ് എ 319 വിമാനങ്ങളുടെ അത്ര വരുമെന്ന് കണക്കുകൾ നിരത്തി പറയുന്നത് സോണ്‍ടാഗ് പത്രമാണ്.

ഫ്ളെക്സി ബസിന് സ്റ്റോപ്പുള്ള ബാസലിൽ 300 ഉം സൂറിച്ചിൽ 30 ശതമാനവും വളർച്ച ജർമൻ ബജറ്റ് ബസ് സർവീസ് നേടി. സൂറിച്ചിൽ നിന്നും ഏറ്റവുമധികം യാത്രക്കാരുള്ളത് മ്യുണിക്കിലേക്കും മിലാനിലേക്കുമാണ്. മ്യൂണിക്കിലേക്കു പ്രതിദിനം 12 തവണയാണ് സർവീസുള്ളത്. ബാസലിൽ നിന്നും യാത്രക്കാർ കൂടുതൽ വരുന്നതും പോവുന്നതും മ്യുണിക്കിലേക്ക് തന്നെ. ജർമനിയിലെ ഫ്രെയ്ബുർഗ് ആണ് മറ്റൊരു പ്രധാന ഡെസ്റ്റിനേഷൻ.

സ്വിസ് റയലിന് കനത്ത പ്രതിയോഗിയായി ജർമൻ ഫ്ളെക്സി ബസ് വളരുന്പോൾ, സ്വിസ് റെയിൽ നൽകുന്ന സൗകര്യങ്ങൾ ജർമൻ ബജറ്റ് ബസ് സർവീസിൽ ലഭ്യമല്ലെന്നാണ് റെയിൽ വക്താവിന്‍റെ പ്രതികരണം.

റിപ്പോർട്ട്: ടിജി മറ്റം

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.