• Logo

Allied Publications

Africa
കാമറൂണ്‍ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ
Share
ലിബ്രവില്ലെ: ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണ്‍ ജേതാക്കൾ. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയിൽ നടന്ന കശാലക്കളിയിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. 22ാം മിനിറ്റിൽ ആഴ്സണൽ താരം മുഹമ്മദ് എൽനേനിയിലൂടെ ഈജിപ്ത് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ, 59ാം മിനിറ്റിൽ കാമറൂണ്‍ സമനില പിടിച്ചു. നിക്കോളാസ് എൻകൊലുവായിരുന്നു സ്കോറർ. 88ാം മിനിറ്റിൽ വിൻസന്‍റ് അബുബക്കറും ലക്ഷ്യം കണ്ടതോടെ കാമറൂണ്‍ കിരീടത്തിലേക്ക് നടന്നുകയറുകയായിരുന്നു.

കാമറൂണിന്‍റെ അഞ്ചാം ആഫ്രിക്കൻ നേഷൻസ് കിരീടമാണിത്. 1986ന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ഇത് അഞ്ചാം തവണയായിരുന്നു. അവസാനമായി 2008ൽ ഏറ്റുമുട്ടിയപ്പോൾ ജയം ഈജിപ്തിനായിരുന്നു.

ഒടുവിൽ മോ​ച​നം! നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രെ വിട്ടയച്ചു.
അ​ബു​ജ: നൈ​ജീ​രി​യ​ന്‍ നാ​വി​ക​സേ​ന ത​ട​വി​ലാ​ക്കി​യ എ​ണ്ണ​ക്ക​പ്പ​ല്‍ ജീ​വ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കോ​ള​റ പ​ട​രു​ന്നു; 15 പേ​ർ മ​രി​ച്ചു.
പ്രി​ട്ടോ​റി​യ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഗു​വാ​ത്തെം​ഗ് പ്ര​വി​ശ്യ​യി​ൽ കോ​ള​റ ബാ​ധി​ച്ച് 15 പേ​ർ മ​രി​ച്ചു.
മ​ലാ​വി ബോ​ട്ട് അ​പ​ക​ടം: മ​ര​ണം ഏ​ഴാ​യി.
ലി​ലോം​ഗ്‌​വെ: മ​ലാ​വി​യി​ൽ ഹി​പ്പൊ​പൊ​ട്ടാ​മ​സി​നെ ഇ​ടി​ച്ചു​ണ്ടാ​യ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.
മ​ലാ​വി​യി​ൽ ഹി​പ്പൊ​പൊ​ട്ടാ​മ​സി​നെ ഇ​ടി​ച്ച് ബോ​ട്ട് മ​റി​ഞ്ഞു; ഒരു മരണം, 23 പേരെ കാ​ണാ​താ​യി.
ലി​ലോം​ഗ്‌​വെ: മ​ലാ​വി​യി​ൽ ബോ​ട്ട് ഹി​പ്പൊ​പൊ​ട്ടാ​മ​സി​ന്‍റെ ശ​രീ​ര​ത്തി​ൽ ത​ട്ടി​മ​റി​ഞ്ഞ് ഒ​രു വ​യ​സു​കാ​ര​നാ​യ കു​ട്ടി മ​രി​ച്ചു.
സിം​ബാ​ബ്‌​വെ ​മു​ൻ ക്യാ​പ്റ്റ​ൻ ഹീ​ത്ത് സ്ട്രീ​ക്കി​ന് കാ​ൻ​സ​ർ; ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.
ഹ​രാ​രെ: സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ഹീ​ത്ത് സ്ട്രീ​ക്ക് കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ.