• Logo

Allied Publications

Europe
ആശുപത്രി ജീവനക്കാർക്കുനേരെയുണ്ടാകുന്ന അക്രമത്തിൽ വർധനവ്
Share
സൂറിച്ച്: ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടേഴ്സിനും നഴ്സുമാർക്കും നേരെയുള്ള കൈയേറ്റ ശ്രമം സ്വിറ്റ്സർലൻഡിലും വർധിക്കുന്നതായി സ്വിസ് ടെലിവിഷൻ എസ്ആർഎഫ്. തലസ്ഥാനമായ ബേണിലെ ഇൻസൽ ഹോസ്പിറ്റലിൽ മാത്രം കഴിഞ്ഞ വർഷം 642 അക്രമവും കൈയേറ്റ ശ്രമവും രോഗികളിൽ നിന്നും ആശുപത്രി ജീവനക്കാർക്കെതിരെയും ആശുപത്രിക്കെതിരെയും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷം മുന്പ് 372 അതിക്രമം റിപ്പോർട്ട് ചെയ്തിടത്തുനിന്നാണ് ഈ വർധന.

കൂടുതലായും നഴ്സിംഗ് സ്റ്റാഫാണ് രോഗികളുടെ അക്രമങ്ങൾക്ക് ഇരയാവുന്നതെന്ന് ഇൻസൽ ഹോസ്പിറ്റൽ അത്യാഹിത വിഭാഗം മേധാവിയെ ഉദ്ധരിച്ചു എസ്ആർഎഫ് പറയുന്നു. ഹോസ്പിറ്റലിന് നാശനഷ്ടം വരുത്തിയ 63 സംഭവങ്ങളാണ് പോയ മൂന്നു വർഷത്തിൽ നടന്നത്. ലഹരിയും മദ്യപാനവുമാണ് പ്രധാന കാരണം. അക്രമാസക്തരാവുന്നവരുടെ ശരാശരിപ്രായം 33 ആണ്. ഇതിൽ 57 ശതമാനവും തദ്ദേശീയരുമാണ്. വർധിച്ചു വരുന്ന അക്രമങ്ങളിൽ നിന്നും രക്ഷ നേടാൻ ആശുപത്രി ജീവനക്കാർക്ക് സ്വയം പ്രതിരോധ കോഴ്സുകൾ നൽകിയും അത്യാഹിത വിഭാഗത്തിലെ വെയ്റ്റിംഗ്, പരിശോധന മുറികളുടെ രൂപഘടനയിൽ മാറ്റം വരുത്തിയും നടപടികൾ സ്വീകരിച്ചുവരികയാണെന്ന് എസ്ആർഎഫ് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട്: ടിജി മറ്റം

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ