• Logo

Allied Publications

Europe
ട്രംപിനെ വിലക്കണമെന്ന ആവശ്യം ജർമനിയിലും യുകെയിലും ശക്തം
Share
ബെർലിൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പ്രവേശനം നിഷേധിക്കണമെന്ന് ബ്രിട്ടനിലും ജർമനിയിലും ആവശ്യം ശക്തമാകുന്നു.

യുകെയിലേക്കു സ്റ്റേറ്റ് വിസിറ്റിനു തയാറെടുക്കുന്ന ട്രംപിന് യാത്രാനുമതി നിഷേധിക്കണമെന്ന വിഷയം പാർലമെന്‍റിൽ ചർച്ചയ്ക്കെടുക്കാനുള്ള കാന്പയിനാണ് യുകെയിൽ നടക്കുന്നത്. പാർലമെന്‍റിൽ വിഷയം പരിഗണിക്കപ്പെടാൻ ഒരു ലക്ഷം പേരുടെ പിന്തുണ ആവശ്യമുള്ളിടത്ത് രണ്ടു ദിവസത്തിനകം തന്നെ പതിനഞ്ചു ലക്ഷം പേരുടെ പിന്തുണയായിക്കഴിഞ്ഞു.

ജി20 ഉച്ചകോടിക്ക് ട്രംപ് ജർമനിയിലെത്തുന്നത് ജൂലൈയിലാണ്. ഇതിനു യാത്രാനുമതി നിഷേധിക്കണമെന്ന് ഗ്രീൻ പാർട്ടിയാണ് ശക്തമായി ആവശ്യപ്പെടുന്നത്.

അതേസമയം, ട്രംപ് ഏർപ്പെടുത്തിയ യാത്രാ നിരോധനത്തെ വിമർശിക്കാനുള്ള യോഗ്യത യൂറോപ്പിനില്ലെന്നാണ് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ഏയ്ഞ്ചലീനോ അൽഫാനോ പ്രതികരിച്ചത്. അഭയാർഥികളെ തടയാൻ സ്വന്തമായി മതിലുകൾ തീർത്ത യൂറോപ്പ് എങ്ങനെ ട്രംപിനെ കുറ്റം പറയുമെന്നും അൽഫാനോ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​